വയനാട്‌ ചുരത്തിൽ ബൈക്ക് കെഎസ്ആര്‍ടിസി ബസ്സിൽ ഇടിച്ച് യുവാവ് മരിച്ചു

By Web DeskFirst Published Jan 15, 2018, 10:09 AM IST
Highlights

ലക്കിടി: വയനാട്‌ ചുരത്തിൽ ബൈക്ക് കെഎസ്ആര്‍ടിസി ബസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അൻസാർ ആണ് മരിച്ചത്. പരിക്കേറ്റ ഇയാളുടെ സുഹൃത്ത് നിഷാദിനെ വൈത്തിരി ഗവണ്‍മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒൻപതാം വളവിലാണ് അപകടമുണ്ടായത്.

click me!