യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

Published : Jul 15, 2016, 11:42 AM ISTUpdated : Oct 05, 2018, 12:18 AM IST
യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

Synopsis

കോഴിക്കോട്: കോഴിക്കോട് യൂത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. വേളത്താണ് സംഭവം. വേളത്ത് പുത്തലത്ത് നസറുദ്ദീൻ(26) ആണ് മരിച്ചത്. സംഭവത്തിന് പിന്നിൽ SDPI പ്രവർത്തകരെന്ന് ലീഗ് ആരോപിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തില്‍ ഭരണ മാറ്റം ഉറപ്പ് ,ഇടി മുഴക്കം പോലെ യുഡിഎഫ് തിരിച്ചു വരും. ഈ സർക്കാർ പോയെ തിരൂ എന്ന് ജനം തീരുമാനിച്ചുവെന്ന് എകെ ആന്‍റണി,
ദുബായ് തീരത്ത് കുവൈത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; എണ്ണച്ചോർച്ചയില്ലെന്ന് ദുബായ് അധികൃതർ