ഒളിംപിക്സ്: ബ്രസീല്‍ ഫുട്ബോള്‍ ടീമിനെ നെയ്മര്‍ നയിക്കും

Published : Jul 30, 2016, 08:44 PM ISTUpdated : Oct 04, 2018, 04:25 PM IST
ഒളിംപിക്സ്: ബ്രസീല്‍ ഫുട്ബോള്‍ ടീമിനെ നെയ്മര്‍ നയിക്കും

Synopsis

ബ്രസീലിയ: റിയോ ഒളിംപിക്‌സിനുള്ള  ബ്രസീല്‍  ഫുട്‌ബോള്‍ ടീമിനെ സൂപ്പര്‍ താരം നെയ്മര്‍ നയിക്കും. കോച്ച് മെക്കാളെയാണ് ഇക്കാര്യം  വ്യക്തമാക്കിയത്.

നെയ്മറുടെ മികവില്‍ ടീം നേട്ടമുണ്ടാക്കുമെന്നുറപ്പാണെന്ന് മെക്കാളെ പറഞ്ഞു. ഒളിംപിക്‌സ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം 23 വയസ്സിന് മുകളിലുള്ള മൂന്നു കളിക്കാരെയാണ് ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയുക.

നെയ്മറിനെ കൂടാതെ മിഡ്ഫീല്‍ഡര്‍മാരായ ബീജിംഗ് ഗുവോണ്‍, ഗോളി റെനോറ്റോ അഗസ്റ്റോ എന്നിവരാണ്  ഈ പട്ടികയിലുള്ളത്.

 

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍