ഇന്ത്യന്‍ ഒളിംപിക് ടീമിനെ പരിഹസിച്ച് എഴുത്തുകാരി ശോഭാ ഡേ

Published : Aug 09, 2016, 09:07 AM ISTUpdated : Oct 04, 2018, 07:28 PM IST
ഇന്ത്യന്‍ ഒളിംപിക് ടീമിനെ പരിഹസിച്ച് എഴുത്തുകാരി ശോഭാ ഡേ

Synopsis

ദില്ലി: ഇന്ത്യന്‍ ഒളിംപിക് ടീമിനെ പരിഹസിച്ച് എഴുത്തുകാരി ശോഭാ ഡേ. സെല്‍ഫിയെടുക്കാനാണ് ഇന്ത്യന്‍ താരങ്ങള്‍ റിയോയിലേക്ക് പോയതെന്ന് ശോഭാ പരിഹസിച്ചു. ശോഭയ്ക്ക് മറുപടിയുമായി  അഭിനവ് ബിന്ദ്ര അടക്കമുള്ള താരങ്ങൾ രംഗത്തെത്തി.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍