ബോക്‌സിങില്‍ വികാസ് കൃഷന്‍ ക്വാര്‍ട്ടറില്‍

Published : Aug 13, 2016, 01:52 AM ISTUpdated : Oct 05, 2018, 12:11 AM IST
ബോക്‌സിങില്‍ വികാസ് കൃഷന്‍ ക്വാര്‍ട്ടറില്‍

Synopsis

പുരുഷ ബോക്‌സിംഗില്‍ ഇന്ത്യയുടെ വികാസ് കൃഷന്‍ ക്വാര്‍ട്ടറില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ തുര്‍ക്കിയുടെ ഓന്‍ഡര്‍ സിപാലിനെയാണ് വികാസ് തോല്‍പിച്ചത്. മൂന്ന് റൗണ്ടിലും ആധിപത്യം നേടിയായിരുന്നു വികാസിന്റെ മുന്‍തൂക്കം. ക്വാര്‍ട്ടറില്‍ ഉസ്ബകിസ്ഥാന്‍റെ ബക്തമീര്‍ മിലികുസീവ് ആണ് വികാസിന്‍റെ എതിരാളി . ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മത്സരം. അന്ന് ജയിക്കാനായാല്‍ വികാസിന് മെഡല്‍ ഉറപ്പിക്കാം.
 

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍