'പ്രവാസികള്‍ക്കും ഓണലഹരിയില്‍ അമരാം'; വാരാഘോഷ സമാപനം തത്സമയം

Published : Sep 16, 2019, 06:23 PM IST
'പ്രവാസികള്‍ക്കും ഓണലഹരിയില്‍ അമരാം'; വാരാഘോഷ സമാപനം തത്സമയം

Synopsis

ഒരാഴ്ച നീണ്ടുനിന്ന ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം നഗരത്തിൽ പ്രൗഢഗംഭീരമായ  സാംസ്‌കാരിക ഘോഷയാത്ര. ആരംഭിച്ചു

തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനിന്ന ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം നഗരത്തിൽ പ്രൗഢഗംഭീരമായ  സാംസ്‌കാരിക ഘോഷയാത്ര. ആരംഭിച്ചു. മാനവീയം വീഥിയില്‍ തുടങ്ങുന്ന ഘോഷയാത്ര കിഴക്കേക്കോട്ടയില്‍ സമാപിക്കും. നൂറോളം കലാരൂപങ്ങളടക്കം വിവിധ കലാ സാസ്കാരിക പരിപാടികളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയിലുണ്ട്. കേരളത്തിനു പുറത്തുള്ള പത്തു സംസ്ഥാനങ്ങളിലെ കലാകാരന്മാരും ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടുകായാണ്.

 ഘോഷയാത്രയുടെ ദൃശ്യങ്ങള്‍ കാണാം

PREV
click me!

Recommended Stories

ഓണം ആഘോഷിക്കണമെന്ന് ഓസ്ട്രേലിയയിലെ കുട്ടികൾ, മാവേലിയും പൂക്കളവും അടക്കം കളറാക്കി ആഘോഷം
ന്യൂസിലൻഡ് മലയാളികളുടെ പൊളി ഓണാഘോഷം