ചൈനീസ് തായ്‌പെയ് ഓപ്പൺ ബാഡ്‌മിന്‍റണ്‍: പ്രതീക്ഷയോടെ എച്ച് എസ് പ്രണോയ്

Published : Sep 03, 2019, 10:08 AM ISTUpdated : Sep 03, 2019, 10:09 AM IST
ചൈനീസ് തായ്‌പെയ് ഓപ്പൺ ബാഡ്‌മിന്‍റണ്‍: പ്രതീക്ഷയോടെ എച്ച് എസ് പ്രണോയ്

Synopsis

മൂന്നാം സീഡ് സമീര്‍ വര്‍മ്മ, മലയാളി താരം എച്ച് എസ് പ്രണോയ്, 2016ലെ ചാമ്പ്യന്‍ സൗരഭ് വര്‍മ്മ എന്നിവരാണ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രധാന പ്രതീക്ഷ.

തായ്‌പെയ് അരീന: ചൈനീസ് തായ്‌പെയ് ഓപ്പൺ ബാഡ്‌മിന്‍റൺ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. ഞായറാഴ്‌ചയാണ് ഫൈനല്‍. മൂന്നാം സീഡ് സമീര്‍ വര്‍മ്മ, മലയാളി താരം എച്ച് എസ് പ്രണോയ്, 2016ലെ ചാമ്പ്യന്‍ സൗരഭ് വര്‍മ്മ എന്നിവരാണ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രധാന പ്രതീക്ഷ.

വനിതാ സിംഗിള്‍സില്‍ സൈന നെഹ്‌വാള്‍ ഇന്ത്യക്കായി കോര്‍ട്ടിലെത്തും. 2008ൽ കിരീടം നേടിയ ശേഷം ആദ്യമായാണ് സൈന ഇവിടെ കളിക്കുന്നത്. വനിതകളില്‍ ടോപ് സീഡും സൈനയാണ്. ലോക ചാമ്പ്യന്‍ പി വി സിന്ധു ഇവിടെ മത്സരിക്കുന്നില്ല. 

PREV
click me!

Recommended Stories

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സഖ്യത്തിന് വെങ്കലം; ലോക ഒന്നാം നമ്പര്‍ ജോഡിയോട് പൊരുതിവീണു
ഉസൈൻ ബോൾട്ടിന്‍റെ റെക്കോർഡ് വേഗം മറികടന്ന് ചൈനീസ് 'സൂപ്പർമാൻ' റോബോട്ട്, വേഗത സെക്കൻഡിൽ 12.66 മീറ്റർ