ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ്: കേരളത്തിന് പ്രതീക്ഷയുടെ ദിനം

Published : Aug 29, 2019, 09:17 AM ISTUpdated : Aug 29, 2019, 09:18 AM IST
ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ്: കേരളത്തിന് പ്രതീക്ഷയുടെ ദിനം

Synopsis

വൈകിട്ട് നടക്കുന്ന വനിതകളുടെ 400 മീറ്റര്‍ ഫൈനലാണ് ഇന്നത്തെ സവിശേഷത

ലക്‌നൗ: ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റിന്‍റെ മൂന്നാം ദിനം പ്രതീക്ഷയോടെ കേരളം. വൈകിട്ട് നടക്കുന്ന വനിതകളുടെ 400 മീറ്റര്‍ ഫൈനലാണ് ഇന്നത്തെ സവിശേഷത. മലയാളി താരവും പി ടി ഉഷയുടെ ശിഷ്യയുമായ ജിസ്ന മാത്യുവും ഗുജറാത്ത് താരം സരിതാബെന്‍ ഗെയ്‌ക്‌വാദും തമ്മിലാകും പ്രധാന മത്സരം എന്നാണ് വിലയിരുത്തൽ. 

10,000 മീറ്ററില്‍ പുരുഷ- വനിതാ വിഭാഗങ്ങളില്‍ ഫൈനല്‍ ഇന്നുണ്ട്. കേരളം ആദ്യ രണ്ട് ദിനം ഏഴ് സ്വര്‍ണം നേടിയിട്ടുണ്ട്. 

PREV
click me!

Recommended Stories

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സഖ്യത്തിന് വെങ്കലം; ലോക ഒന്നാം നമ്പര്‍ ജോഡിയോട് പൊരുതിവീണു
ഉസൈൻ ബോൾട്ടിന്‍റെ റെക്കോർഡ് വേഗം മറികടന്ന് ചൈനീസ് 'സൂപ്പർമാൻ' റോബോട്ട്, വേഗത സെക്കൻഡിൽ 12.66 മീറ്റർ