മുന്‍ ലോക ചാമ്പ്യനെ വീഴ്‌ത്തി; വന്‍ അട്ടിമറിയുമായി പ്രണോയി മൂന്നാം റൗണ്ടില്‍

Published : Aug 20, 2019, 03:21 PM ISTUpdated : Aug 20, 2019, 03:22 PM IST
മുന്‍ ലോക ചാമ്പ്യനെ വീഴ്‌ത്തി; വന്‍ അട്ടിമറിയുമായി പ്രണോയി മൂന്നാം റൗണ്ടില്‍

Synopsis

അ‍ഞ്ചുതവണ ലോക ചാമ്പ്യനായ ചൈനയുടെ ലിൻ ഡാനെ തോല്‍പിച്ച് മലയാളി താരം എച്ച് എസ് പ്രണോയി മൂന്നാം റൗണ്ടില്‍

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിൽ വമ്പന്‍ അട്ടിമറിയുമായി മലയാളി താരം എച്ച് എസ് പ്രണോയി മൂന്നാം റൗണ്ടില്‍. അ‍ഞ്ചുതവണ ലോക ചാമ്പ്യനായ ചൈനീസ് ഇതിഹാസം ലിൻ ഡാനെയാണ് പ്രണോയി രണ്ടാം റൗണ്ടില്‍ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പ്രണോയിയുടെ ജയം. സ്‌കോര്‍: 21-10, 13-21, 21-7

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി