ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ലോകകപ്പ്: ദിപ കർമാകറിന് ഇന്ന് ഫൈനല്‍

Published : Mar 16, 2019, 09:20 AM ISTUpdated : Mar 16, 2019, 09:22 AM IST
ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ലോകകപ്പ്:  ദിപ കർമാകറിന് ഇന്ന് ഫൈനല്‍

Synopsis

യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്തെത്തിയാണ് ദിപ ഫൈനലിൽ കടന്നത്. 

ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ലോകകപ്പിൽ മെ‍ഡൽ പ്രതീക്ഷയുമായി ഇന്ത്യയുടെ ദിപ കർമാകർ ഇന്ന് ഫൈനലിന് ഇറങ്ങുന്നു. യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്തെത്തിയാണ് ദിപ ഫൈനലിൽ കടന്നത്. റിയോ ഒളിംപിക്സിൽ നാലാം സ്ഥാനത്ത് എത്തിയ ദിപ ലോകകപ്പിൽ ഏറ്റവും പ്രയാസമേറിയ വോൾട്ടാണ് നടത്തിയത്. 

യോഗ്യതാ റൗണ്ടിൽ അമേരിക്കയുടെ ജെയ്ഡ് കാരേയും മെക്സിക്കോയുടെ അലെക്സ് മൊറേനോയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. യോഗ്യതാ റൗണ്ടിലെ ആദ്യ എട്ട് സ്ഥാനക്കാരാണ് ഫൈനലിൽ ഏറ്റുമുട്ടന്നത്. 

PREV
click me!

Recommended Stories

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിലേക്ക്, ലക്ഷ്യം 2028 ലോസാഞ്ചൽസ് ഒളിംപിക്സ്
രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും