മധ്യപ്രദേശില്‍ കാറപകടം; നാല് ദേശീയ ഹോക്കി താരങ്ങള്‍ക്ക് ദാരുണാന്ത്യം

Published : Oct 14, 2019, 09:56 AM IST
മധ്യപ്രദേശില്‍ കാറപകടം; നാല് ദേശീയ ഹോക്കി താരങ്ങള്‍ക്ക് ദാരുണാന്ത്യം

Synopsis

മധ്യപ്രദേശിലെ ഹോഷംഗാബാദിലുണ്ടായ കാറപകടത്തില്‍ നാല് ദേശീയ ഹോക്കി താരങ്ങള്‍ക്ക് ദാരുണാന്ത്യം

ഹോഷംഗാബാദ്: മധ്യപ്രദേശിലെ ഹോഷംഗാബാദിലുണ്ടായ കാറപകടത്തില്‍ നാല് ദേശീയ ഹോക്കി താരങ്ങള്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

 

PREV
click me!

Recommended Stories

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സഖ്യത്തിന് വെങ്കലം; ലോക ഒന്നാം നമ്പര്‍ ജോഡിയോട് പൊരുതിവീണു
ഉസൈൻ ബോൾട്ടിന്‍റെ റെക്കോർഡ് വേഗം മറികടന്ന് ചൈനീസ് 'സൂപ്പർമാൻ' റോബോട്ട്, വേഗത സെക്കൻഡിൽ 12.66 മീറ്റർ