ദുബായ് ഓപ്പണില്‍ കിരീടം; ചരിത്രനേട്ടം സ്വന്തമാക്കി റോജര്‍ ഫെഡറര്‍

Published : Mar 02, 2019, 10:40 PM IST
ദുബായ് ഓപ്പണില്‍ കിരീടം; ചരിത്രനേട്ടം സ്വന്തമാക്കി റോജര്‍ ഫെഡറര്‍

Synopsis

കരിയറിലെ 100ാം കിരീടം സ്വന്തമാാക്കി റോജര്‍ ഫെഡറര്‍. ദുബായ് ടെന്നിസ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയാണ് റോജര്‍ ഫെഡറര്‍ നേട്ടം സ്വന്തമാക്കിയത്. 4-6 4-6 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ വിജയം.

ദുബായ്: കരിയറിലെ 100ാം കിരീടം സ്വന്തമാാക്കി റോജര്‍ ഫെഡറര്‍. ദുബായ് ടെന്നിസ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയാണ് റോജര്‍ ഫെഡറര്‍ നേട്ടം സ്വന്തമാക്കിയത്. 4-6 4-6 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ വിജയം. ഓസ്ട്രേല്രിയന്‍ ഓപ്പണില്‍ സിറ്റ്‌സിപാസിനോട് പരാജയപ്പെട്ടാണ് ഫെഡറര്‍ പുറത്തായത്. 

ജിമ്മി കോന്നോര്‍സിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമാണ് ഫെഡറര്‍. 109 കിരീടങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.  ദുബായില്‍ ഫെഡററുടെ എട്ടാം കിരീടമാണിത്. 33ാം എടിപി കിരീടവും. 37 മത്സരത്തിലൊന്നാകെ ആറ് എയ്‌സുകള്‍ പായിച്ചു. രണ്ട് ബ്രേക്ക് പോയിന്റും നേടി.

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്