ഇംഗ്ലണ്ടിനെ തകര്‍ത്ത് റഗ്‌ബി ലോകകപ്പ് ദക്ഷിണാഫ്രിക്കയ്‌ക്ക്; റെക്കോര്‍ഡിനൊപ്പം

Published : Nov 02, 2019, 06:21 PM ISTUpdated : Nov 02, 2019, 06:23 PM IST
ഇംഗ്ലണ്ടിനെ തകര്‍ത്ത് റഗ്‌ബി ലോകകപ്പ് ദക്ഷിണാഫ്രിക്കയ്‌ക്ക്; റെക്കോര്‍ഡിനൊപ്പം

Synopsis

രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിനെ തോൽപിച്ചാണ് ദക്ഷണാഫ്രിക്കയുടെ നേട്ടം

യൊക്കോഹാമ: റഗ്‌ബി ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യൻമാരായി. രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിനെ തോൽപിച്ചാണ് ദക്ഷിണാഫ്രിക്കയുടെ നേട്ടം. നിസാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 32-12 എന്ന സ്‌കോറിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. മൂന്നാം തവണയാണ് ദക്ഷിണാഫ്രിക്ക ചാമ്പ്യൻമാരാവുന്നത്. 

2007ല്‍ നടന്ന ലോകകപ്പിലും ഇംഗ്ലണ്ടിനെ തോല്‍പിച്ചായിരുന്നു ദക്ഷിണാഫ്രിക്ക കിരീടം ചൂടിയത്. ജയത്തോടെ കൂടുതല്‍ തവണ ലോക ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി ദക്ഷിണാഫ്രിക്ക. 

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി