ഒളിംപിക്‌സ് മെഗാ ക്വിസ്: അഞ്ചാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

Published : Jul 19, 2021, 10:02 AM ISTUpdated : Jul 19, 2021, 10:05 AM IST
ഒളിംപിക്‌സ് മെഗാ ക്വിസ്: അഞ്ചാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

Synopsis

ശരിയുത്തരങ്ങള്‍ 75 92 96 80 00 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. രാത്രി 8 മണി വരെയാണ് ഇന്നത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാനുള്ള സമയം.

തിരുവനന്തപുരം: ടോക്യോ ഒളിംപിക്‌സിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസും ഒളിംപിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒളിംപിക്‌സ് ക്വിസ് മത്സരത്തിലെ ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം. 

1. 1992 ഒളിംപിക്‌സിലെ പുരുഷ ടെന്നിസില്‍ ഇന്ത്യക്കായി ഇറങ്ങിയത് ആരെല്ലാം ?

2. 1984ലെ ഒളിംപിക്‌സിന് വേദിയായ നഗരമേത് ?

3. ജിംനാസ്റ്റുകളിലെ രാജകുമാരന്‍ എന്നറിയപ്പെട്ട ചൈനീസ് താരം ആര് ?

ശരിയുത്തരങ്ങള്‍ 75 92 96 80 00 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. രാത്രി 8 മണി വരെയാണ് ഇന്നത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാനുള്ള സമയം. ശരിയുത്തരം പറയുന്നവരില്‍ നിന്ന് മൂന്ന് വിജയികള്‍ക്ക് ടോക്യോ ഒളിംപിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്ന ഔദ്യോഗിക ജേഴ്‌സി ഐഒഎ സമ്മാനിക്കും. ശരിയുത്തരം അറിയിച്ചവരില്‍ നിന്ന് വിജയികളായ മൂന്ന് പേരെ നാളെ രാവിലെ 8.15നുള്ള സ്പോര്‍ട്സ് ടൈമിൽ പ്രഖ്യാപിക്കും. 

ഇന്നലത്തെ വിജയികള്‍ (18/07/2021) 

1. രൂപേഷ് എ.കെ.
കലാഫില്‍ വീട് 
ബേദഡുക്ക, കാസര്‍കോട്

2. വൈഷ്ണവ് കെ.എം.
കല്ലടമീതൽ വീട് 
കുറ്റിക്കാട്ടൂര്‍, കോഴിക്കോട്

3. കാശിനാഥ് എസ് 
പുത്തന്‍വീട്
നടുവിലക്കര, ശാസ്താംകോട്ട
കൊല്ലം

ടോക്യോയില്‍ ഇന്ത്യ ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും: അഭിനവ് ബിന്ദ്ര

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

PREV
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം