പാലാ ആര്‍ക്കൊപ്പം: നാളെ അറിയാം

Published : Sep 26, 2019, 07:18 AM IST
പാലാ ആര്‍ക്കൊപ്പം: നാളെ അറിയാം

Synopsis

 വോട്ടെണ്ണലിന്റെ ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാം. വാശിയേറിയ പോരാട്ടം നടക്കുന്ന പാലായിൽ യുഡിഎഫ് , എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ തമ്മിലാണ് പ്രധാന മത്സരം. 

പാല: പാലാ ഉപതെരഞ്ഞടുപ്പിലെ വോട്ടെണ്ണൽ നാളെ. പാലാ കാർമൽ സ്കൂളിൽ വച്ചാണ് വോട്ടെണ്ണൽ. രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്റെ ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാം. വാശിയേറിയ പോരാട്ടം നടക്കുന്ന പാലായിൽ യുഡിഎഫ് , എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ തമ്മിലാണ് പ്രധാന മത്സരം. ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. 71.41 ശതമാനം പോളിംഗാണ് പാലായിൽ രേഖപ്പെടുത്തിയത്. 14 റൗണ്ടുകളായാണ് വോട്ടെണ്ണൽ.

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്