സൗദി അറേബ്യയിൽ ബലിപെരുന്നാളിന് 11 ദിവസം അവധി

Published : Jul 11, 2021, 09:03 PM IST
സൗദി അറേബ്യയിൽ ബലിപെരുന്നാളിന് 11 ദിവസം അവധി

Synopsis

ഈ മാസം 26-ാം തീയതി മുതൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവൃത്തിദിനം പുനഃരാരംഭിക്കും.

റിയാദ്: ബലിപെരുന്നാൾ പ്രമാണിച്ച് സൗദി അറേബ്യയിൽ 11 ദിവസം അവധി പ്രഖ്യാപിച്ചു. പൊതുമേഖല സ്ഥാപനങ്ങൾക്കാണ് അവധി. ഈ മാസം 15 മുതൽ 25 വരെയാണ് അവധിയെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ മാസം 26-ാം തീയതി മുതൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവൃത്തിദിനം പുനഃരാരംഭിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ