സൗദിയില്‍ എ.ടി.എമ്മുകള്‍ തകര്‍ത്ത ഇരുപതുകാരന്‍ അറസ്റ്റില്‍

Published : Jun 20, 2020, 02:20 PM IST
സൗദിയില്‍ എ.ടി.എമ്മുകള്‍ തകര്‍ത്ത ഇരുപതുകാരന്‍ അറസ്റ്റില്‍

Synopsis

മോഷണം ലക്ഷ്യമിട്ടാണ് ഇയാള്‍ എ.ടി.എമ്മുകള്‍ തകര്‍ത്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

റിയാദ്: സൗദി അറേബ്യയില്‍ എ.ടി.എമ്മുകള്‍ തകര്‍ത്ത യുവാവ് പൊലീസിന്റെ പിടിയിലായി. 20കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് മക്ക പ്രവിശ്യ പൊലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ ഗാംദി അറിയിച്ചു. മോഷണം ലക്ഷ്യമിട്ടാണ് ഇയാള്‍ എ.ടി.എമ്മുകള്‍ തകര്‍ത്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എ.ടി.എമ്മുകള്‍ തകര്‍ത്തതിന് പുറമെ കാറുകള്‍ മോഷ്ടിച്ചതുള്‍പ്പെടെ പത്ത് കുറ്റകൃത്യങ്ങളിലില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎഇയിൽ വീശിയടിക്കുന്നത് ചുഴലിക്കാറ്റല്ല; കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനിടെ വിശദീകരണവുമായി കാലാവസ്ഥാ വിദഗ്ധർ
ശ്വാസകോശ രോഗബാധിതനായ മലയാളി ജിദ്ദയിൽ മരിച്ചു