കുവൈത്തിൽ 122 ഇന്ത്യക്കാർ ഉൾപ്പെടെ 662 പേർക്ക്​ കൂടി കൊവിഡ്

Published : Jun 08, 2020, 11:36 PM IST
കുവൈത്തിൽ 122 ഇന്ത്യക്കാർ ഉൾപ്പെടെ 662 പേർക്ക്​ കൂടി കൊവിഡ്

Synopsis

പുതിയതായി 1037 പേർ ഉൾപ്പെടെ 21,242 പേർ രോഗമുക്തി നേടി. ഇന്ന് അഞ്ചുപേർ കൂടി മരിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിൽ 122 ഇന്ത്യക്കാർ ഉൾപ്പെടെ 662 പേർക്ക്​ കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 32,510 പേർക്കാണ്​രാജ്യത്ത് കൊവിഡ് വൈറസ്​ ബാധിച്ചത്​. പുതിയതായി 1037 പേർ ഉൾപ്പെടെ 21,242 പേർ രോഗമുക്തി നേടി. ഇന്ന് അഞ്ചുപേർ കൂടി മരിച്ചു. ഇതോടെ  രാജ്യത്തെ കൊവിഡ് മരണം 269 ആയി. നിലവിൽ 1999 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 166 പേർ തീവ്രപരിചരണ വിഭാഗത്തിലാണന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ പേരിൽ വൻ തട്ടിപ്പ്; വസ്ത്രങ്ങളും വീട്ടുപകരണങ്ങളും മറിച്ചുവിറ്റ അഞ്ചുപേർ അറസ്റ്റിൽ
സ്മിത് മച്ചാറിനെ സന്ദർശിച്ച് ശൈഖ് ഹംദാൻ; ക്യാപ്റ്റന്‍റെ ധൈര്യത്തെയും ഉത്തരവാദിത്തത്തെയും പ്രശംസിച്ച് ദുബായ് കിരീടാവകാശി