ദുബായില്‍ 90 ശതമാനം വിലക്കുറവോടെ മൂന്ന് ദിവസത്തെ മെഗാ സെയില്‍ വരുന്നു

Published : Jan 28, 2019, 05:43 PM ISTUpdated : Jan 30, 2019, 03:22 PM IST
ദുബായില്‍  90 ശതമാനം വിലക്കുറവോടെ മൂന്ന് ദിവസത്തെ മെഗാ സെയില്‍ വരുന്നു

Synopsis

ഹോം, ലൈഫ് സ്റ്റൈല്‍, ബ്യൂട്ടി - ഫാഷന്‍ രംഗങ്ങളിലെ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ സ്വന്തമാക്കാം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമാവുന്ന മൂവായിരത്തിലധികം വ്യാപാര സ്ഥാപനങ്ങളില്‍ മെഗാ ഡിസ്കൗണ്ട് സെയില്‍ നടക്കും.

ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി 90 ശതമാനം വിലക്കുറവുമായി മെഗാ ഡിസ്കൗണ്ട് സെയില്‍ വരുന്നു. ജനുവരി 31 മുതല്‍ ഫെബ്രുവരി രണ്ട് വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇത്തവണ നടക്കുന്ന അവസാനത്തെ സൂപ്പര്‍ സെയിലായിരിക്കും ഇത്.

ഹോം, ലൈഫ് സ്റ്റൈല്‍, ബ്യൂട്ടി - ഫാഷന്‍ രംഗങ്ങളിലെ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ സ്വന്തമാക്കാം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമാവുന്ന മൂവായിരത്തിലധികം വ്യാപാര സ്ഥാപനങ്ങളില്‍ മെഗാ ഡിസ്കൗണ്ട് സെയില്‍ നടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

click me!

Recommended Stories

റമദാൻ വിശുദ്ധ മാസത്തിൽ യുഎഇ പ്രസിഡന്‍റ് അൽ നഹ്യാന്‍റെ വമ്പൻ തീരുമാനം, '1440 തടവുകാർക്ക് ഇക്കുറി മോചനം, സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കും'
വാഷിംഗ് പൗഡർ ബോക്സുകൾക്കുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ചു, കസ്റ്റംസ് പരിശോധനയിൽ കുടുങ്ങി, പിടിച്ചെടുത്തത് 704 കാർട്ടൺ സിഗരറ്റ്