എയര്‍ഇന്ത്യ സൗജന്യ ബാഗേജ് പരിധി ഉയര്‍ത്തി

Published : Feb 03, 2020, 11:10 PM IST
എയര്‍ഇന്ത്യ സൗജന്യ ബാഗേജ് പരിധി ഉയര്‍ത്തി

Synopsis

ഇക്കണോമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 45 കിലോ എന്നിങ്ങനെയാണ് പുതിയ ലഗേജ് പരിധി. ഫെബ്രുവരി 29 വരെയുള്ള യാത്രകള്‍ക്കാണ് ഈ ആനുകൂല്യം. 

മനാമ: ബഹ്റൈനില്‍ നിന്ന് ദില്ലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കുമുള്ള സൗജന്യ ബാഗേജ് പരിധി എയര്‍ ഇന്ത്യ ഉയര്‍ത്തി. ഇക്കണോമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 45 കിലോ എന്നിങ്ങനെയാണ് പുതിയ ലഗേജ് പരിധി. ഫെബ്രുവരി 29 വരെയുള്ള യാത്രകള്‍ക്കാണ് ഈ ആനുകൂല്യം. ഈ മാസം 15 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളില്‍ മാത്രമേ ഇത് ലഭ്യമാവുകയുമുള്ളൂ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ