കുവൈത്തിൽ നിന്നുള്ള വിമാനം കരിപ്പൂരിലെത്തി; യാത്രക്കാരിലൊരാളെ ആശുപത്രിയിലേക്ക് മാറ്റി

Web Desk   | Asianet News
Published : May 13, 2020, 11:12 PM IST
കുവൈത്തിൽ നിന്നുള്ള വിമാനം കരിപ്പൂരിലെത്തി; യാത്രക്കാരിലൊരാളെ ആശുപത്രിയിലേക്ക് മാറ്റി

Synopsis

കനത്ത മഴയെ തുടർന്നാണ് ലാൻറിംഗ് വൈകിയത്. 192 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 

മലപ്പുറം: കുവൈത്തിൽ നിന്നുള്ള ഐ.എക്‌സ് - 394 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്റ് ചെയ്തു. കനത്ത മഴയെ തുടർന്നാണ് ലാൻറിംഗ് വൈകിയത്.

192 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരനായ തൃശൂര്‍ സ്വദേശിയായ അര്‍ബുദ രോഗബാധിതനെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം