സൗജന്യ ബാഗേജ് പരിധി വര്‍ദ്ധിപ്പിച്ച് എയര്‍ഇന്ത്യ

Published : Sep 09, 2019, 11:54 AM ISTUpdated : Sep 09, 2019, 12:05 PM IST
സൗജന്യ ബാഗേജ് പരിധി വര്‍ദ്ധിപ്പിച്ച് എയര്‍ഇന്ത്യ

Synopsis

ഈ മാസം 30 വരെയാണ് യാത്രക്കാര്‍ക്ക് പ്രത്യേക ആനുകൂല്യം ലഭ്യമാവുന്നത്. ദുബായില്‍ നിന്ന് കൊച്ചി, കോഴിക്കോട്, ബംഗളുരു, ഗോവ, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, ദില്ലി, മുംബൈ, ഇന്‍ഡോര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളിലും ഷാര്‍ജ-കോഴിക്കോട് സര്‍വീസിലും അധിക ബാഗേജ് ആനുകൂല്യം ലഭ്യമാവും.

ദുബായ്: ദുബായില്‍ നിന്ന് തിരുവനന്തപുരം ഒഴികെയുള്ള സെക്ടറുകളില്‍ എയര്‍ ഇന്ത്യ സൗജന്യ ബാഗേജ് പരിധി കൂട്ടി. ഇക്കണോമി ക്ലാസിലെ യാത്രക്കാര്‍ക്ക് അധിക ചാര്‍ജില്ലാതെ 40 കിലോഗ്രാം വരെയും ബിസിനസ് ക്ലാസില്‍ 50 കിലോഗ്രാം വരെയും കൊണ്ടുപോകാം. ക്യാബിന്‍ ബാഗേജിന് പുറമെയാണിത്. ഈ മാസം 30 വരെയാണ് യാത്രക്കാര്‍ക്ക് പ്രത്യേക ആനുകൂല്യം ലഭ്യമാവുന്നത്. ദുബായില്‍ നിന്ന് കൊച്ചി, കോഴിക്കോട്, ബംഗളുരു, ഗോവ, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, ദില്ലി, മുംബൈ, ഇന്‍ഡോര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളിലും ഷാര്‍ജ-കോഴിക്കോട് സര്‍വീസിലും അധിക ബാഗേജ് ആനുകൂല്യം ലഭ്യമാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് +971  65970444, +971 42079400 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാൻ തീരത്ത് കുടുങ്ങിയിട്ട് 14 മാസം; പ്രതിസന്ധിയിൽ ഇന്ത്യൻ നാവികർ
റിയാദിൽ ലോകോത്തര നിലവാരത്തിൽ 100 കോടി റിയാൽ മുതൽ മുടക്കിൽ കൂറ്റൻ ആശുപത്രി നിർമ്മിക്കുന്നു; പങ്കാളിത്ത കരാർ ഒപ്പുവെച്ചു