അമേരിക്കയിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മലയാളി മരിച്ചു

Published : Apr 16, 2020, 10:33 PM IST
അമേരിക്കയിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മലയാളി മരിച്ചു

Synopsis

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു

ന്യൂജേഴ്സി: അമേരിക്കയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി കൊച്ചിക്കുഴിയിൽ മാമ്മൻ ഈപ്പൻ (58) ആണ് മരിച്ചത്.  അമേരിക്കയിലെ ന്യൂജേഴ്സിയിലെ വീട്ടിൽ വച്ചാണ് മരണം.

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 40 വർഷത്തോളമായി അമേരിക്കയിൽ താമസക്കാരനാണ് ഇദ്ദേഹം. മല്ലപ്പള്ളി കൊച്ചിക്കുഴിയിൽ പരേതരായ ഈപ്പന്റെയും ശോശാമ്മയുടെയും മകനാണ്. ഭാര്യ ഉഷ. പുല്ലാട് വലിയത്ത് കുടുംബാംഗം. മകൻ ജെറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ചികിത്സാ പിഴവ്; ഡോക്ടർക്കെതിരെ കർശന നടപടി, 7,000 ദിനാർ പിഴയും മൂന്ന് മാസത്തെ സസ്‌പെൻഷനും
കുവൈത്തിൽ ഒൻപതുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിയുടെ വധശിക്ഷ ശരിവച്ച് അപ്പീൽ കോടതി