ബിഗ് ടിക്കറ്റ്: ഈ മാസം 100 പേര്‍ക്ക് വിജയികളാകാം!

Published : May 08, 2023, 05:37 PM IST
ബിഗ് ടിക്കറ്റ്: ഈ മാസം 100 പേര്‍ക്ക് വിജയികളാകാം!

Synopsis

മെയ് മാസം ക്യാഷ് പ്രൈസുകൾ നേടാനാകുക 100 പേർക്ക്; ബിഗ് ടിക്കറ്റ് ചരിത്രത്തിൽ ആദ്യം.

ബിഗ് ടിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒറ്റ മാസം 100 പേര്‍ക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകള്‍ നേടാൻ അവസരം. ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ 92 പേര്‍ക്ക് ഈ മാസം ക്യാഷ് പ്രൈസുകള്‍ നേടാം. രണ്ട് മില്യൺ ദിര്‍ഹമാണ് വിജയികള്‍ സ്വന്തമാക്കുക. ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് നേരിട്ട് ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുക്കാം. ഒരുലക്ഷം ദിര്‍ഹം സ്വന്തമാക്കുന്ന മൂന്നുപേരിൽ ഒരാളാകാം. അല്ലെങ്കിൽ 10,000 ദിര്‍ഹം വീതം എല്ലാ ആഴ്ച്ചയും നേടുന്ന 20 പേരിൽ ഒരാളാകാം. ഇത് മാത്രമല്ല, ജൂൺ മൂന്നിന് ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് ഡ്രോയിൽ 20 മില്യൺ ദിര്‍ഹമോ ഏഴ് മറ്റുള്ള ക്യാഷ് പ്രൈസുകളോ നേടാനുള്ള അവസരവും ഉണ്ട്.

മെയ് മാസത്തിലെ ആഴ്ച്ച നറുക്കെടുപ്പ് തീയതികള്‍

Promotion 1: 1st - 10th May & Draw Date – 11th May (Thursday)

Promotion 2: 11th - 17th May & Draw Date – 18th May (Thursday)

Promotion 3: 18th - 24th May & Draw Date – 25th May (Thursday)

Promotion 4: 25th - 31st May & Draw Date – 1st June (Thursday)

ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ ക്യാഷ് പ്രൈസുകള്‍ നേടുന്ന എട്ട് ഭാഗ്യശാലികളിൽ ഒരാളാകാന്‍ മെയ് മാസം ബിഗ് ടിക്കറ്റ് വാങ്ങാം. 20 മില്യൺ ദിര്‍ഹം ഗ്രാൻഡ് പ്രൈസിനൊപ്പം ഏഴുപേര്‍ക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും ജൂണ്‍ മൂന്നിന് സ്വന്തമാക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം