Big Ticket സമ്മാനങ്ങൾ തൂത്തുവാരി പ്രവാസികൾ: 15 മില്യൺ ദിർഹം ടെക്നീഷ്യന്; BMW M440i മലയാളിക്ക്

Published : Sep 04, 2025, 11:26 AM IST
Big Ticket

Synopsis

Big Ticket സീരീസ് 278 ​ഗ്രാൻഡ് പ്രൈസ് വിജയിയായത് ഇന്ത്യയിൽ നിന്നുള്ള സന്ദീപ് കുമാർ പ്രസാദ്

മറ്റൊരു ആവേശകരമായ Big Ticket live draw കൂടെ പൂർത്തിയായി. Big Ticket സീരീസ് 278 ​ഗ്രാൻഡ് പ്രൈസ് വിജയിയായത് ഇന്ത്യയിൽ നിന്നുള്ള സന്ദീപ് കുമാർ പ്രസാദ്. 15 മില്യൺ ദിർഹം ക്യാഷ് പ്രൈസ് സന്ദീപ് നേടിയപ്പോൾ, ഷമീം ഹംസ പുത്തൻ BMW M440i സ്വന്തമാക്കി.

Sandeep Kumar Prasad - 15,000,000 Grand Prize

ഇന്ത്യയിൽ നിന്നുള്ള ടെക്നീഷ്യനാണ് സന്ദീപ്. മൂന്നു വർഷമായി അദ്ദേഹം ദുബായിലാണ് താമസം. സ്ഥിരമായി ടിക്കറ്റ് എടുക്കാൻ ആദ്യമൊന്നും പറ്റിയിരുന്നില്ലെന്ന് സന്ദീപ് പറയുന്നു. പക്ഷേ, കഴിഞ്ഞ മൂന്നു മാസമായി സന്ദീപ് സ്ഥിരമായി ടിക്കറ്റ് എടുക്കുന്നുണ്ട്. അതാകട്ടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഭാ​ഗ്യത്തിലും കലാശിച്ചു.

“ജീവിതത്തിൽ ആദ്യമായി ഇത്രയധികം സന്തോഷം തോന്നുന്നത്.” - പ്രത്യാശ നിറഞ്ഞ ശബ്ദത്തിൽ സന്ദീപ് പറഞ്ഞു. ഇന്ത്യയിലേക്ക് തിരികെ പോകണം എന്നാണ് സന്ദീപ് ആ​ഗ്രഹിക്കുന്നത്. പുതിയൊരു അധ്യായം തുടങ്ങണം. സ്വന്തമായി ബിസിനസ് തുടങ്ങണം. അച്ഛന്റെ ആരോ​ഗ്യം സംരക്ഷിക്കണം.

Shameem Moolathil Hamza Moolathil – BMW M440i Winner

മലയാളിയായ ഷമീം 20 വർഷമായി അബുദാബിയിലുണ്ട്. 15 വർഷമായി ബി​ഗ് ടിക്കറ്റ് കളിക്കുന്ന അദ്ദേഹത്തെ ഒടുവിൽ ഭാ​ഗ്യം സ്പർശിച്ചു. ബി​ഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യം കേട്ട നാൾ മുതൽ 10-15 സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹം ടിക്കറ്റ് എടുക്കുന്നുണ്ട്.

“കോൾ ലഭിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. പിന്നെ ഭയങ്കര സന്തോഷവും തോന്നി.” - ഷമീം പറയുന്നു. സമ്മാനമായി കിട്ടിയ കാർ എന്ത് ചെയ്യുമെന്നതിൽ തീരുമാനം എടുത്തിട്ടില്ലെങ്കിലും സുഹൃത്തുക്കൾക്കൊപ്പം ചർച്ച ചെയ്ത് ഒരു തീരുമാനം എടുക്കുമെന്നാണ് ഷമീം പറയുന്നത്.

വേനലവധി കഴിഞ്ഞ് പുതിയ ചുവടുവെപ്പിനായി എല്ലാവരും തയാറെടുക്കുമ്പോൾ സെപ്റ്റംബറിൽ പുതിയ നിര സമ്മാനങ്ങളുമായി തിരിച്ചെത്തിയിരിക്കുകയാണ് Big Ticket Abu Dhabi.

ഈ മാസം ഒരു ഭാ​ഗ്യശാലി ​ഗ്രാൻഡ് പ്രൈസ് ആയി AED 20 million സ്വന്തമാക്കും. ഒക്ടോബർ മൂന്നിനാണ് ലൈവ് ഡ്രോ. ​ഗ്രാൻഡ് പ്രൈസിനൊപ്പം സമാശ്വാസ സമ്മാനമായി നാല് പേർക്ക് AED 50,000 വീതം ലഭിക്കും.

മാസം മുഴുവൻ ആവേശം നിലനിർത്താൻ Big Ticket വീക്കിലി ക്യാഷ് പ്രൈസുകളും നൽകുന്നുണ്ട്. സെപ്റ്റംബർ ഒന്ന് മുതൽ 30 വരെ ഓരോ ആഴ്ച്ചയും നാല് വിജയികൾ AED 50,000 വീതം നേടും.

The Big Win Contest കളിക്കാനും അവസരമുണ്ട്. സെപ്റ്റംബർ ഒന്ന് മുതൽ 24 വരെ ഒരുമിച്ച് രണ്ടോ അതിലധികമോ ക്യാഷ് പ്രൈസ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഇതിൽ പങ്കെടുക്കാം. ഒക്ടോബർ ഒന്നിന് ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ നാല് വിജയികളെ തിരിച്ചറിയാനാകും. ഇവർക്ക് ഒക്ടോബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയുടെ ഭാ​ഗമാകാം. കൂടാതെ ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാൻ മത്സരിക്കാം. AED 50,000 മുതൽ AED 150,000 വരെയാണ് ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ.

ഈ മാസത്തെ Dream Car മത്സരത്തിൽ Range Rover Velar റേഞ്ച് റോവർ ഉണ്ട്. ഒക്ടോബർ മൂന്നിനാണ് ഡ്രോ. നവംബർ മൂന്നിന് നടക്കുന്ന ഡ്രോയിൽ Nissan Patrol കാറും നേടാം.

പ്രത്യേക ടിക്കറ്റ് ബണ്ടിലുകളും സെപ്റ്റംബറിൽ ലഭ്യമാണ്:

Big Ticket: Buy 2 tickets and get 2 free

Dream Car: Buy 2 tickets and get 3 free

വീക്കിലി സമ്മാനങ്ങൾ, കാറുകൾ, കൂടാതെ AED 20 million നേടാൻ അവസരം, ഈ സെപ്റ്റംബർ ശരിക്കും അവസരങ്ങളുടേതാണ്.

ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport കൗണ്ടറുകളിൽ എത്താം.

The weekly E-draw dates:

Week 1: 1st – 9th September & Draw Date- 10th September (Wednesday)

Week 2: 10th – 16th September & Draw Date- 17th September (Wednesday)

Week 3: 17th – 23rd September & Draw Date- 24th September (Wednesday)

Week 4: 24th – 30th September & Draw Date- 1st October (Wednesday)

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി