ഫെബ്രുവരി 14 രാത്രി 12 മണി മുതല്‍ ഫെബ്രുവരി 16 രാത്രി 11.59 വരെയാണ് ഈ ഓഫറിന്റെ കാലാവധി. ഇക്കാലയളവില്‍ ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 12 ഭാഗ്യശാലികള്‍ക്ക് ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ കൂടി സൗജന്യമായി ലഭിക്കും.
അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് സ്വപ്ന വിജയം സമ്മാനിച്ച ബിഗ് ടിക്കറ്റ് പ്രണയദിനത്തിലും ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്നത് തുടരുന്നു. ആകര്‍ഷകമായ ഓഫറുകളുമായി ബിഗ് ടിക്കറ്റിന്റെ വാലന്റൈന്‍സ് ബൊണാന്‍സയ്ക്ക് തുടക്കമാകുകയാണ്. ഈ പ്രണയവാരത്തില്‍ ബിഗ് ടിക്കറ്റ് വാലന്റൈന്‍സ് ബൊണാന്‍സയിലൂടെ നിങ്ങള്‍ സ്നേഹിക്കുന്നവര്‍ക്ക് കോടികളുടെ സമ്മാനം സ്വന്തമാക്കാനുള്ള അവസരം നല്‍കാം.
ഫെബ്രുവരി 14 രാത്രി 12 മണി മുതല്‍ ഫെബ്രുവരി 16 രാത്രി 11.59 വരെയാണ് ഈ ഓഫറിന്റെ കാലാവധി. ഇക്കാലയളവില്‍ ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 12 ഭാഗ്യശാലികള്‍ക്ക് ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ കൂടി സൗജന്യമായി ലഭിക്കും. ഇതുവഴി അടുത്ത നറുക്കെടുപ്പില്‍ പങ്കെടുത്ത് 1.2 കോടി ദിര്‍ഹം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ബിഗ് ടിക്കറ്റ് നിങ്ങള്‍ക്കായി ഒരുക്കുന്നത്. അടുത്ത നറുക്കെടുപ്പില്‍ രണ്ടുപേര്‍ക്കാണ് കോടികള്‍ സമ്മാനമായി ലഭിക്കുന്നത്. ഇതിന് പുറമെ മറ്റ് നാല് ക്യാഷ് പ്രൈസുകളും ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ആഢംബര വാഹനവും വിജയികളെ കാത്തിരിക്കുന്നു.
ഡ്രീം 12 മില്യന്‍ പ്രൊമോഷനില്‍ ഒന്നാം സമ്മാനമായി 12 മില്യന്‍ ദിര്‍ഹമാണ് ലഭിക്കുന്നത്. കൂടാതെ രണ്ടാം സമ്മാനം ലഭിക്കുന്നവര്‍ക്ക് ഒരു മില്യന്‍ ദിര്‍ഹവും സ്വന്തമാക്കാം. ഇതിന് പുറമെ മറ്റ് നാല് ക്യാഷ് പ്രൈസുകളും ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ നിങ്ങളെ കാത്തിരിക്കുന്നു. ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ബിഎംഡബ്ല്യു z4 എസ് ഡ്രൈവ് 2021 മോഡല്‍ കാറാണ് വിജയിയാകുന്നയാള്‍ക്ക് നല്‍കുന്നത്. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റ് വില. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങാം.
ബിഗ് ടിക്കറ്റ് വാലന്റൈന്‍സ് ബൊണാന്‍സയില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്