അബുദാബിയില്‍ കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് ഗതാഗതം തടസപ്പെട്ടു

Published : Feb 19, 2019, 04:26 PM IST
അബുദാബിയില്‍ കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് ഗതാഗതം തടസപ്പെട്ടു

Synopsis

മുനിസിപ്പാലിറ്റിക്കൊപ്പം ഗതാഗത വകുപ്പ്, പൊലീസ്, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി എന്നിവര്‍ സ്ഥലത്തെത്തി കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നീക്കിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 

അബുദാബി: കെട്ടിടത്തിന്റെ സ്കഫോള്‍ഡിങ് തകര്‍ന്നുവീണ് ഗതാഗതം തടസപ്പെട്ടു. കെട്ടിടത്തിന്റെ ഒരുഭാഗവും ഇതോടൊപ്പം തകര്‍ന്നുവീണു. കഴി‍ഞ്ഞദിവസം സായിദ് ഫസ്റ്റ് സ്ട്രീറ്റിലായിരുന്നു സംഭവം.

മുനിസിപ്പാലിറ്റിക്കൊപ്പം ഗതാഗത വകുപ്പ്, പൊലീസ്, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി എന്നിവര്‍ സ്ഥലത്തെത്തി കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നീക്കിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓഫീസുകൾ സജീവമായി; ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ്, വർക്ക് ഫ്രം ഹോം അവസാനിപ്പിച്ചതായി അറിയിപ്പ്
ടിക്കറ്റ് തുക 15 ദിവസത്തിനകം റീഫണ്ട് ചെയ്യണം; വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും നിർദ്ദേശം നൽകി കുവൈത്ത് അധികൃതർ