അബുദാബിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്

Published : Sep 01, 2018, 02:58 PM ISTUpdated : Sep 10, 2018, 03:17 AM IST
അബുദാബിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്

Synopsis

ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു. എന്നാല്‍ ആര്‍ക്കും കാര്യമായി പരിക്കേറ്റില്ല. ആംബുലന്‍സുകള്‍ സ്ഥലത്തെത്തി വാഹനങ്ങളില്‍ ഉണ്ടായിരുന്നവരെ ഖലീഫാ ആശുപത്രിയിലേക്ക് മാറ്റി. 

അബുദാബി: ചുവപ്പ് സിഗ്നല്‍ തെറ്റിച്ചെത്തിയ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം. ശൈഖ് സായിദ് റോഡില്‍ ഇന്നലെ രാത്രിയിലായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു. എന്നാല്‍ ആര്‍ക്കും കാര്യമായി പരിക്കേറ്റില്ല. ആംബുലന്‍സുകള്‍ സ്ഥലത്തെത്തി വാഹനങ്ങളില്‍ ഉണ്ടായിരുന്നവരെ ഖലീഫാ ആശുപത്രിയിലേക്ക് മാറ്റി. ചുവപ്പ് സിഗ്നല്‍ തെറ്റിച്ചതാണ് അപകടത്തിന് കാരണമായതെന്ന് അബുദാബി ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ സലാഹ് അബ്ദുല്ല അല്‍ ഹുമൈരി അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗൾഫിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ആശ്വാസം! പുതിയ മൂല്യനിർണ്ണയ രീതി പ്രഖ്യാപിച്ചു
ഇറാൻ ആക്രമണം: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഷെയ്ക് അഹ്മദ് അബ്ദുള്ള അഹ്മദ് അൽ സബാഹ്