കുവൈത്തില്‍ ഒറ്റപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തി; രക്ഷിതാക്കളെ തെരഞ്ഞ് പൊലീസ്

Published : Apr 27, 2020, 04:17 PM IST
കുവൈത്തില്‍ ഒറ്റപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തി; രക്ഷിതാക്കളെ തെരഞ്ഞ് പൊലീസ്

Synopsis

കുട്ടിയുടെ രക്ഷിതാക്കളെ കുറിച്ച്  അറിയാവുന്നവര്‍ പൊലീസില്‍ വിവരമറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

കുവൈത്ത് സിറ്റി: കുവൈത്തിലെ അബൂഹസനിയയില്‍ കുട്ടിയെ ഒറ്റപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തി. മൂന്നു വയസ്സ് തോന്നിക്കുന്ന കുട്ടി അബൂഫതീറ പൊലീസ് സ്റ്റേഷനില്‍ അധികൃതരുടെ സംരക്ഷണത്തിലാണ്. കുട്ടിയുടെ രക്ഷിതാക്കളെ കുറിച്ച്  അറിയാവുന്നവര്‍ പൊലീസില്‍ വിവരമറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Read More: കുവൈത്തിലെ ഇന്ത്യക്കാരില്‍ കൊവിഡ് പടരുന്നു; ഗള്‍ഫില്‍ രോഗബാധിതര്‍ 45000 കടന്നു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു