
കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി സിഗിരറ്റ് കടത്താനുള്ള ശ്രമം നുവൈസീബിലെ കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. ഒരു ഗള്‍ഫ് പൗരനും ഒരു കുവൈത്ത് സ്വദേശിയും പിടിയിലായി. വാഹനത്തിന്റെ സ്‍പെയര്‍ ടയറിനുള്ളില്‍ ഒളിപ്പിച്ച നിലയിരുന്നു സിഗിരറ്റ് ശേഖരം. 30 കാര്‍ട്ടന്‍ സിഗിരറ്റുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
"
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam