സൗദിയില്‍ മൂന്ന് നഗരങ്ങളില്‍ കര്‍ഫ്യൂ സമയം നീട്ടി

Published : Mar 26, 2020, 08:09 AM IST
സൗദിയില്‍ മൂന്ന് നഗരങ്ങളില്‍ കര്‍ഫ്യൂ സമയം നീട്ടി

Synopsis

റിയാദിലും മക്കയിലും മദീനയിലും കര്‍ഫ്യൂ സമയം നീട്ടിയതായി സൗദി ഭരണാധികാരി ഉത്തരവിട്ടു.

റിയാദ്: റിയാദ്, മക്ക, മദീന എന്നിവിടങ്ങളിൽ കർഫ്യൂ സമയം ദീർഘിപ്പിക്കാൻ സൗദി
ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. വ്യാഴാഴ്ച  ഉച്ചക്ക് ശേഷം മൂന്ന് മണി മുതൽ കർഫ്യൂ ആരംഭിക്കും. പിറ്റേന്ന് പുലർച്ചെ ആറ് വരെ നീളും. 

കർഫ്യൂ അവസാനിക്കുന്നതുവരെ ഇനി ഈ സമയക്രമത്തിലായിരിക്കും നിരോധനാജ്ഞ. ഈ മൂന്ന് നഗരങ്ങളിലുള്ളവർക്ക് പുറത്തേക്ക് സഞ്ചരിക്കുന്നതിനും വിലക്കേർപ്പെടുത്തി. പുറത്തുള്ളവർക്ക് നഗരങ്ങളിൽ പ്രവേശിക്കാനും അനുവാദമില്ല.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദിയുള്ളവരായിരിക്കണം', പ്രാഥമിക സമാധാന കരാറിന് പിന്നാലെ നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി ട്രംപ്
ടേക്ക് ഓഫിന് പിന്നാലെ ഉയർന്ന് പൊന്താനായില്ല, ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു