സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ സിഗിരിറ്റ് ശേഖരം പിടിച്ചെടുത്തു - വീഡിയോ

Published : Jan 19, 2020, 08:06 PM IST
സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ സിഗിരിറ്റ് ശേഖരം പിടിച്ചെടുത്തു - വീഡിയോ

Synopsis

കാറിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സിഗിരറ്റ് പായ്ക്ക്റ്റുകള്‍. കാറില്‍ നിന്ന് ഇവ പിടിച്ചെടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു.  വാഹനതതിന്റെ സീറ്റുകളിലടക്കം ഒളിപ്പിച്ച നിലയിലായിരുന്നു സിഗിരറ്റുകള്‍. 

റിയാദ്: സൗദി അറേബ്യയിലേക്ക് നിയമവിരുദ്ധമായി കടത്താന്‍ ശ്രമിച്ച വന്‍ സിഗിരറ്റ് ശേഖരം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. റോഡ് മാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഒരു കാറില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. കാറിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സിഗിരറ്റ് പായ്ക്ക്റ്റുകള്‍. കാറില്‍ നിന്ന് ഇവ പിടിച്ചെടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു.  വാഹനതതിന്റെ സീറ്റുകളിലടക്കം ഒളിപ്പിച്ച നിലയിലായിരുന്നു സിഗിരറ്റുകള്‍. കാറിനെക്കുറിച്ചോ പിടിയിലായ വ്യക്തികളെക്കുറിച്ചോ മറ്റ് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലഹരിക്കടിമയായി വണ്ടിയിൽ ചീറിപ്പാഞ്ഞു, നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി, പ്രതി പിടിയിൽ
ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു