ഗൾഫിൽ നിന്ന് നാട്ടിലേക്ക് മൃതദേഹം എത്തിക്കല്‍; നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യ

Published : Sep 26, 2018, 11:44 PM IST
ഗൾഫിൽ നിന്ന് നാട്ടിലേക്ക് മൃതദേഹം എത്തിക്കല്‍; നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യ

Synopsis

ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പുതിയ നിരക്ക് പ്രകാരം എൺപതിനായിരം രൂപ അടയ്‌ക്കേണ്ടി വരും

അബുദാബി: ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള നിരക്ക് എയർ ഇന്ത്യ ഇരട്ടിയാക്കി. ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പുതിയ നിരക്ക് പ്രകാരം എൺപതിനായിരം രൂപ അടയ്‌ക്കേണ്ടി വരും. കാർഗോ കന്പനികൾക്കാണ് എയർ ഇന്ത്യ നിരക്ക് കൂട്ടി കൊണ്ടുള്ള സർകുലർ അയച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എല്ലാവരും ഒരു അവസരം അർഹിക്കുന്നു; 50 മില്യൺ ഡോളർ നേടാൻ വീണ്ടും അവസരം നൽകി എമിറേറ്റ്സ് ഡ്രോ
സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി ക്രിസ്മസ്, ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ