ലഹരി മരുന്ന് ഉപയോഗം; കുവൈത്തില്‍ ഒരു വര്‍ഷത്തിനിടെ മരിച്ചത് 115 പേര്‍

By Web TeamFirst Published Mar 9, 2019, 3:28 PM IST
Highlights

109 പുരുഷന്മാരും ആറ് സ്ത്രീകളും ലഹരി മരുന്നുകളുടെ അമിത ഉപയോഗത്തെ തുടര്‍ന്ന് മരിച്ചു. 31നും 40നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് മരണപ്പെട്ടവരില്‍ കൂടുതലും. 

കുവൈത്ത് സിറ്റി:ലഹരി മരുന്നുകളുടെ അമിത ഉപയോഗം കാരണം 2018ല്‍ രാജ്യത്ത് 115 പേര്‍ മരിച്ചതായി കുവൈറ്റ് അധികൃതര്‍. ഇതില്‍ 50 പേര്‍ സ്വദേശി പൗരന്മാരും മറ്റുള്ളവര്‍ വിദേശികളുമാണ്. മോര്‍ഫിനാണ് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്നത്.

109 പുരുഷന്മാരും ആറ് സ്ത്രീകളും ലഹരി മരുന്നുകളുടെ അമിത ഉപയോഗത്തെ തുടര്‍ന്ന് മരിച്ചു. 31നും 40നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് മരണപ്പെട്ടവരില്‍ കൂടുതലും. 

click me!