മദ്യപിച്ച് ലക്കുകെട്ട് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിൽ ക്യാബിൻ ക്രൂവിനോട് മോശമായി പെരുമാറി; യാത്രക്കാരനെതിരെ പരാതി

Published : Jun 29, 2025, 07:40 PM IST
Air India Express

Synopsis

മദ്യലഹരിയില്‍ വിമാനത്തിലെ ക്യാബിൻ ക്രൂവിനോട് മോശമായി പെരുമാറിയ യാത്രക്കാരനെതിരെ പരാതി നല്‍കുകയായിരുന്നു. 

ദുബൈ: വിമാനത്തില്‍ വെച്ച് ക്യാബിന്‍ ക്രൂവിനോട് മദ്യലഹരിയില്‍ യാത്രക്കാരന്‍ മോശമായി പെരുമാറി. ദുബൈ-ജയ്പൂര്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം ഉണ്ടായത്. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറുകയായിരുന്നെന്ന് എയര്‍ലൈന്‍ ശനിയാഴ്ച അറിയിച്ചു.

വിമാനം ജയ്പൂരിലെത്തിയപ്പോൾ എയര്‍ലൈന്‍ ഇക്കാര്യം എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതനുസരിച്ച് പൊലീസില്‍ അറിയിക്കുകയും പരാതി ഫയല്‍ ചെയ്യുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ന് മുതൽ നാല് ദിവസം തുടർച്ചയായ അവധി, നീണ്ട അവധി ദിനങ്ങൾ ആഘോഷമാക്കാനൊരുങ്ങി ഒമാനിലെ പ്രവാസികളും
'ഞാൻ വലിയ തെറ്റു ചെയ്തു, ഇന്ത്യയിലേക്ക് മടങ്ങണം', പാകിസ്ഥാനിലെത്തിയ ഇന്ത്യൻ വനിതയുടേതെന്ന പേരിൽ ഓഡിയോ ക്ലിപ്പ്