സാങ്കേതിക തകരാര്‍; ദുബായ് മെട്രോ സര്‍വീസുകള്‍ തടസപ്പെട്ടു

By Web TeamFirst Published Jan 8, 2019, 12:48 PM IST
Highlights

ചൊവ്വാഴ്ച പുലര്‍ച്ചെ തിരക്കേറിയ സമയത്താണ് സാങ്കേതിക തകരാറുണ്ടായത്. തുടര്‍ന്ന് റാഷിദിയ്യക്കും യുഎഇ എക്സ്‍ചേഞ്ചിനും ഇടയ്ക്ക് ട്രെയിനുകള്‍ നിര്‍ത്തിയിടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദുബായ്: സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ദുബായ് മെട്രോയുടെ പ്രവര്‍ത്തനം ഏറെ നേരം തടസപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ തിരക്കേറിയ സമയത്താണ് സാങ്കേതിക തകരാറുണ്ടായത്. തുടര്‍ന്ന് റാഷിദിയ്യക്കും യുഎഇ എക്സ്‍ചേഞ്ചിനും ഇടയ്ക്ക് ട്രെയിനുകള്‍ നിര്‍ത്തിയിടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി യാത്രക്കാര്‍ സോഷ്യല്‍ മീഡിയയിലും വിവരങ്ങള്‍ പങ്കുവെച്ചു.

 

Video: services disrupted during rush hourhttps://t.co/5S4L6JTdDh pic.twitter.com/gzZlFoxFcg

— Khaleej Times (@khaleejtimes)

Looks like there is the rare major problem in the morning. Still, one of the most reliable modes of transport.

— Varun (@varun_kv)

A job well done quick restoration of services..!!

— Lynal Castelino (@lynaljc)

pic.twitter.com/r5cE2qzYie

— Berna Garcia (@bernsgarci)

കടപ്പാട്: ഖലീജ് ടൈംസ്

click me!