'ഇ മൈഗ്രേറ്റ് സംവിധാനം പ്രയോജനപ്പെടുത്തണം'; ജോലിക്കായി വിദേശത്ത് പോകുന്നവരോട് ഇന്ത്യന്‍ എംബസി

Published : Jul 17, 2019, 12:51 AM ISTUpdated : Jul 17, 2019, 12:53 AM IST
'ഇ മൈഗ്രേറ്റ് സംവിധാനം പ്രയോജനപ്പെടുത്തണം'; ജോലിക്കായി വിദേശത്ത് പോകുന്നവരോട് ഇന്ത്യന്‍ എംബസി

Synopsis

ജോലിക്കായി യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർ, കേന്ദ്ര സർക്കാർ ഏപ്പെടുത്തിയ ഇ മൈഗ്രേറ്റ് സംവിധാനം പ്രയോജനപ്പെടുത്തി തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി ഇന്ത്യൻ എംബസി.

അബുദാബി: ജോലിക്കായി യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർ, കേന്ദ്ര സർക്കാർ ഏപ്പെടുത്തിയ ഇ മൈഗ്രേറ്റ് സംവിധാനം പ്രയോജനപ്പെടുത്തി തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി ഇന്ത്യൻ എംബസി. 

വിദേശ രാജ്യങ്ങളിലെത്തി തൊഴിൽ തട്ടിപ്പിനിരയാവുന്നവരുടെ എണ്ണംകൂടിയ സാഹചര്യത്തിലാണ്, ഇ മൈഗ്രേറ്റ് സംവിധാനം കൊണ്ടുവന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ്: ആദ്യ ബിഗ് സ്പിന്നിൽ 450,000 ദിർഹം; രണ്ട് മലയാളികൾക്ക് സമ്മാനം
കുവൈത്തിൽ അനധികൃത ഗർഭച്ഛിദ്രം; രഹസ്യാന്വേഷണത്തിൽ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ