
ഈ ആഘോഷകാലത്ത് ആയിരക്കണക്കിന് കളിക്കാർ അവരുടെ ജീവിതം മാറ്റിമറിക്കുക എന്ന പ്രതീക്ഷയിലാണ് എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കുന്നത്. അതിശയകരമായ പങ്കാളിത്തമാണ് എമിറേറ്റ്സ് ഡ്രോയ്ക്ക് ലഭിച്ചത്. അതുകൊണ്ടുതന്നെ കളിക്കാർക്ക് ഒരു അവസരംകൂടെ നൽകുകയാണ് എമിറേറ്റ്സ് ഡ്രോ.
മെഗാ7 ഗ്രാൻഡ് പ്രൈസ് 50 മില്യൺ ഡോളർ കുറച്ചധികം ദിവസംകൂടെ ലഭ്യമാകും. ഡിസംബർ 28 വരെ പുതിയ ഗ്രാൻഡ് പ്രൈസ് ആസ്വദിക്കാം. ജനുവരി നാല് ആകുമ്പോഴേക്കും 30 മില്യൺ ഡോളറിലേക്ക് മാറും.
കഴിഞ്ഞ ദിവസം ഓഫറുകൾ മിസ് ചെയ്തവർക്ക് ഇത് പ്രയോജനപ്പെടുത്താം. ഈ നിമിഷം പ്രയോജനപ്പെടുത്താം. പുതിയ ഒരു തുടക്കത്തിനും രണ്ടാമതൊരു അവസരത്തിനും കാത്തിരിക്കുന്നവർക്ക് ഇതാണ് അവസരം.
ഒറിജനൽ പ്രൈസിനൊപ്പം 20 മില്യൺ ഡോളർകൂടെ ചേർക്കപ്പെട്ടതോടെ, മെഗാ7 ഇപ്പോൾ ഇപ്പോൾ 50 മില്യൺ ഡോളറിന്റെ മൂല്യമാണുള്ളത്.
ഈ ഓഫറുകൾ നിങ്ങൾക്കും നേടാം:
50 മില്യൺ ഗ്രാൻഡ് പ്രൈസ് ഞായറാഴ്ച്ച മാത്രം. രണ്ട് മെഗാ7 ടിക്കറ്റുകൾ വാങ്ങുമ്പോൾ FREEM7 എന്ന കോഡ് ഉപയോഗിക്കാം. ഒരു ടിക്കറ്റ് ഫ്രീ ആയി നേടാം.
മൂന്ന് ഷുവർ3 ടിക്കറ്റ് വാങ്ങുമ്പോൾ ഒന്ന് ഫ്രീ ആയി നേടാം. അതായത് കളിക്കാൻ കൂടുതൽ അവസരം, ജയിക്കാൻ കൂടുതൽ അവസരം.
ഇത് വിശ്വാസത്തിനെ സംബന്ധിച്ചാണ്. സ്ഥിരതയെക്കുറിച്ചാണ്, മാത്രമല്ല ഇതാണ് എന്റെ സമയം എന്ന ധൈര്യത്തെക്കുറിച്ചാണ്.
ഈ രണ്ടാമത്തെ അവസരമാണ്, നിങ്ങളുടെ ഭാവിക്കായി ഇത് ഉപയോഗിക്കൂ.
ഡ്രോ ഫലം അറിയാൻ ഡിസംബർ 26-28 വെബ്സൈറ്റ് പരിശോധിക്കാം. ഇന്ത്യൻ സമയം രാത്രി 10.30 . PICK1 , PICK2 ഫലങ്ങൾ ഓരോ മണിക്കൂറിലും അറിയാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam