എമിറേറ്റ്സ് ഡ്രോ – 50 മില്യൺ ഡോളർ സമ്മാനം ലഭിച്ചാൽ നിങ്ങളെന്ത് ചെയ്യും?

Published : Apr 04, 2026, 10:35 AM IST
Emirates Draw

Synopsis

ഒരു നമ്പർ മതി ഭാഗ്യം വരാൻ. നിങ്ങളുടെ നമ്പറും ഉറപ്പാക്കൂ. 

ചിലപ്പോൾ നിങ്ങൾ ഓഫീസിലാകാം, അല്ലെങ്കിൽ ഒരു കഫേയിൽ, അതുമല്ലെങ്കിൽ രാത്രി വൈകിയും പുറത്ത്... എവിടെയാണെങ്കിലും എല്ലാവരുടെയും മനസ്സിൽ എമിറേറ്റ്സ് ഡ്രോയിൽ തെരഞ്ഞെടുക്കേണ്ട നമ്പറുകൾ ഉണ്ടാകും. ചിലർക്ക് അതുറപ്പുണ്ടാകം, ചിലർ അപ്പോൾ തോന്നുന്നത് ചെയ്യും. എന്തായാലും ഒരു കാര്യം ഉറപ്പാണ് – കളിക്കാത്ത ഗെയിമിൽ നിങ്ങൾക്ക് വിജയിക്കാനാകില്ല.

കളിക്കാൻ തയാറാകുന്നവരെ ഭാഗ്യം സഹായിക്കും. ആഗ്രഹം യാഥാർത്ഥ്യമാകും. ഉദാഹരണത്തിന് ശ്രീറാം രാജഗോപാലൻ. അദ്ദേഹം 27 മില്യൺ ഡോളർ നേടിയത് MEGA7 കളിച്ചാണ്. അത് ഭാഗ്യമായിരുന്നോ? അതോ അമ്മയുടെ അനുഗ്രഹമോ? ഗെയിം കളിക്കാനുള്ള തീരുമാനമാണ് എല്ലാം അദ്ദേഹത്തിന് അനുകൂലമാക്കിയത്. അടുത്ത ഞായറാഴ്ച്ച നിങ്ങളുടെ അവസരമാകാം?

MEGA7 ഗ്രാൻഡ് പ്രൈസ് ഇപ്പോൾ 50 മില്യൺ ഡോളർ ആണ്. നേരത്തെ ഇത് 30 മില്യൺ ഡോളർ ആയിരുന്നു. എന്നാൽ സമ്മാനത്തുകയിലെ മാറ്റം ഗെയിം കളിക്കുന്ന രീതിയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഏപ്രിൽ 5 ഞായർ 4.50 (യു.ടി.സി സമയം) വരെ നിങ്ങൾക്ക് ഇതിൽ പങ്കെടുക്കാം.

വിജയിക്കുന്നവർക്ക് അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാം. അത് ചിലപ്പോൾ സാമ്പത്തിക സ്വാതന്ത്രമാകാം, അല്ലെങ്കിൽ വർഷങ്ങളായി സ്വപ്നം കാണുന്ന ഒരു ബിസിനസ് ആകാം, കുട്ടികളുടെ വിദ്യാഭ്യാസമാകാം, അല്ലെങ്കിൽ ഒരു ജീവകാരുണ്യ പദ്ധതിയാകാം.

കോഡ് അറിയാമോ, ടിക്കറ്റ് ഫ്രീ ആയി കിട്ടും!

SURE3 റാഫിൾ ടിക്കറ്റുകൾ ഇപ്പോൾ ഒന്ന് വാങ്ങിയാൽ മറ്റൊന്ന് ഫ്രീ എന്ന ഓഫറിൽ ലഭിക്കും. ഇതിനായി രണ്ട് SURE3 ടിക്കറ്റുകൾ കാർട്ടിൽ ചേർക്കാം, ചെക്ഔട്ട് സമയത്ത് 1FREE എന്ന കോഡ് ഉപയോഗിക്കാം.

ഇന്ത്യയിൽ നിന്നുള്ള കളിക്കാർക്ക് യു.പി.ഐ ഉപയോഗിച്ചും പണം നൽകാം. Add Credit എന്ന ഓപ്ഷനാണ് ഇതിനായി ഉപയോഗിക്കേണ്ടത്.

എമിറേറ്റ്സ് ഡ്രോയിലൂടെ പുതുക്കപ്പെടുന്ന വിശ്വാസം ഇതാണ് – ജീവിതം മാറ്റി മറിക്കാൻ ഒരു ടിക്കറ്റും ഒരു തീരുമാനവും മതി. ഈ ഞായറാഴ്ച്ച എല്ലാ കണ്ണുകളും 50 മില്യൺ ഡോളർ MEGA7 ഗ്രാൻഡ് പ്രൈസിലായിരിക്കും.

ഒരു നമ്പർ മതി ഭാഗ്യം വരാൻ. നിങ്ങളുടെ നമ്പറും ഉറപ്പാക്കൂ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാനിൽ തകർന്ന അമേരിക്കൻ വിമാനത്തിലെ പൈലറ്റുമാരിൽ ഒരാളെ കണ്ടെത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ
യുദ്ധത്തിൽ സഹായിച്ചില്ല, കലി തീർത്തത് കുടുംബത്തിന് നേരെ, ഡൊണാൾഡ് ട്രംപിന് ശക്തമായ ഭാഷയിൽ മറുപടി, അന്തസ്സില്ലെന്ന് ഇമ്മാനുവൽ മാക്രോൺ