എമിറേറ്റ്സ് ഡ്രോ – പുത്തൻ ഗെയിമിങ് അനുഭവം! അടുത്ത വിജയി നിങ്ങളാകുമോ?

Published : Mar 05, 2026, 06:12 PM IST
Emirates Draw

Synopsis

ഈ ഞായറാഴ്ച്ച സ്വർണ്ണം നേടിയാലോ? പ്രത്യേക ഹോളി ഓഫർ. കൂടാതെ ക്രിക്കറ്റ് പ്രേമികൾക്കും 20 ശതമാനം കിഴിവ്

പുതുക്കിയ എമിറേറ്റ്സ് ഡ്രോ വെബ്സൈറ്റ് ഇപ്പോൾ ആസ്വദിക്കാം. നിങ്ങൾ വിശ്വസിച്ചിരുന്ന അതേ പ്ലാറ്റ്ഫോം തന്നെയാണിത്, പക്ഷേ ഇപ്പോൾ എല്ലാം വേഗത്തിൽ, എളുപ്പത്തിൽ, കൃത്യതയോടെ ആസ്വദിക്കാം. മാത്രമല്ല ക്രെഡിറ്റ് ചേർക്കാനും, നേരിട്ട് പണം നൽകാനും, ഗെയിമുകൾ തെരഞ്ഞെടുക്കാനും എല്ലാം പുതിയ ഫീച്ചറുകളിലൂടെ കഴിയും. എല്ലാം കൂടുതൽ ലളിതമാണ്, വേഗത്തിലാണ്.

പക്ഷേ, യഥാർത്ഥ മാറ്റമെന്താണെന്നോ? അത് അറിയാൻ നിങ്ങളിത് പരീക്ഷിക്കുക തന്നെ വേണം. അപ്പോൾ ഇത്തവണ മറ്റുള്ളവരുടെ ഗെയിം നോക്കി നിൽക്കരുത്. ഇപ്പോൾ തന്നെ ലോഗിൻ ചെയ്യാം, പുതിയ വെബ്സൈറ്റ് അടുത്തറിയാം. കാരണം, ചിലപ്പോൾ ഒരു ചെറിയ ക്ലിക്ക് മതിയാകും ജീവിതം മാറ്റിമറിക്കുന്ന ഒരു മാറ്റം കൊണ്ടുവരാൻ.

ഈ ക്രിക്കറ്റ് സീണസിൽ എല്ലാവരും ചോദിക്കുന്നത് ഒരേയൊരു ചോദ്യം

മാർച്ച് എട്ടിന് ഐ.സി.സി ടൂർണമെന്റ് അവസാനിക്കുകയാണ്. അതിന് മുൻപുള്ള ആവേശം എല്ലായിടത്തും അലയടിക്കുന്നു. മാച്ചുകൾ കാണാൻ സുഹൃത്തുക്കൾ, കുടുംബങ്ങൾ എല്ലാവരും ഒന്നിക്കുന്നു. എവിടെയും പ്രതീക്ഷയുടെ കിരണങ്ങൾ. എല്ലായിടത്തും മുഴങ്ങുന്നത് ഒരു ചോദ്യം – ഗ്രാൻഡ് പ്രൈസ് ആരും നേടും?

മൈതാനത്ത് ആരു വിജയിക്കും എന്നത് ക്രിക്കറ്റ് തീരുമാനിക്കും. പക്ഷേ, പുറത്ത് എമിറേറ്റ്സ് ഡ്രോയ്ക്ക് ഒരാളുടെ ജീവിതംതന്നെ മാറ്റിമറിക്കാനാകും. കാരണം കളിക്കാർ ട്രോഫിക്കുവേണ്ടി മത്സരിക്കുമ്പോൾ നിങ്ങൾക്കും ഒരു സുവർണാവസരത്തിനായി മത്സരിക്കാം. ഈ ഐ.സി.സി സീസണിൽ ആരവങ്ങൾ ഉയരുമ്പോൾ, ആ വിജയി നിങ്ങളായിക്കൂടെ?

ഇപ്പോൾ 1 MEGA7, 1 EASY6, 1 FAST5 ടിക്കറ്റുകൾ ഒരുമിച്ചു വാങ്ങുമ്പോൾ നേടാം 20% കിഴിവ്. ഇതിനായി ചെക്ഔട്ട് ചെയ്യുമ്പോൾ EDT20 എന്ന കോഡ് ഉപയോഗിക്കൂ.

എല്ലാ നല്ല നിമിഷങ്ങളും അവസാന ഓവർ വരെ പോകില്ല. നിങ്ങൾ കളി തുടങ്ങിയാലേ അവ വരൂ.

ഈ ഞായറാഴ്ച്ച സ്വർണ്ണം സ്വന്തമാക്കാം

ഗോൾഡ് ബൊണാൻസ സ്പെഷ്യൽ ഇപ്പോഴും തുടരുകയാണ്. പക്ഷേ, ഉടൻ അവസാനിക്കും. 10 ഭാഗ്യശാലികൾക്ക് 100 ഗ്രാം സ്വർണ്ണം പങ്കിടാം. രണ്ടു പേരെ ആഴ്ച്ചതോറും തെരഞ്ഞെടുക്കും. കഴിഞ്ഞ ആഴ്ച്ച രണ്ടു വിജയികളിൽ ഒരാൾ ഇന്ത്യയിൽ നിന്നായിരുന്നു.

രണ്ടാമത്തെ വിജയി ഈജിപ്തിൽ നിന്നുള്ള എൻജിനീയറായിരുന്നു. സൗദി അറേബ്യയിൽ ജീവിക്കുന്ന എൽസയീദ് ഗഹെയ്ൻ എന്ന വിജയി ആറ് മാസം മുൻപാണ് എമിറേറ്റ്സ് ഡ്രോ കളിക്കാൻ തുടങ്ങിയത്.

“ഓരോ ടിക്കറ്റും വിജയം നൽകുമെന്ന പ്രതീക്ഷ, ഏത് നിമിഷവും ജീവിതം സർപ്രൈസ് നൽകാം എന്ന ചിന്ത, അതാണ് യാഥാർത്ഥ്യമായത്.” – അദ്ദേഹം പറയുന്നു.

ഭാര്യയോടാണ് സന്തോഷം ആദ്യം അദ്ദേഹം പങ്കുവെച്ചത്. ഭാര്യ സന്തോഷവതിയായി. സന്തോഷവും പ്രതീക്ഷയും നിറഞ്ഞ ഒരു പ്രഭാതമായിരുന്നു അത് – വിജയി ഓർമ്മിക്കുന്നു.

മറ്റുള്ളവരോടും ടിക്കറ്റ് എടുക്കാനാണ് അദ്ദേഹത്തിന്റെ ഉപദേശം. താങ്ങാവുന്ന വിലയേ ടിക്കറ്റിനുള്ളൂ. പക്ഷേ, അത് നൽകുന്ന അവസരം വലുതാണ്. അതായത് 10 ഗ്രാം വരെ സ്വർണ്ണം നേടാം. ഒരു ഡ്രോ കൊണ്ട് ജീവിതം മാറാം. അതുകൊണ്ട് പ്രതീക്ഷ വെടിയരുത്. ഒരു ദിവസം അവസരം നിങ്ങൾക്ക് അനുകൂലമാകും – എൽസയീദ് പറയുന്നു.

പങ്കെടുക്കാൻ ഇപ്പോൾ 1 MEGA7 + 1 EASY6 + 1 FAST5 + 1 PICK2 + 1 PICK1 ടിക്കറ്റുകൾ ഒരുമിച്ചു വാങ്ങാം, വെറും $36 മാത്രം നൽകിയാൽ മതി. അപ്പോൾ ഇതാണ് ചോദ്യം – അടുത്ത ഞായറാഴ്ച്ചയിലെ രണ്ടു ഭാഗ്യശാലികൾ ആരൊക്കെ? ചിലപ്പോൾ ഇതു വായിക്കുന്ന നിങ്ങളുമാകാം!

ഒരു അക്കം അകലെ $4 മില്യൺ – എന്നിട്ടും പുഞ്ചിരി!

കഴിഞ്ഞ വെള്ളിയാഴ്ച്ച നമുക്ക് $4 മില്യൺ EASY6 ഗ്രാൻഡ് പ്രൈസ് വിജയിയെ ലഭിക്കുമായിരുന്നു. ഇന്ത്യയിലെ കർണൂലിൽ നിന്നുള്ള പശുപാലതി സുദർശനൻ ബാബു 6-ൽ 5 അക്കങ്ങളും മാച്ച് ചെയ്തു. ഒരു അക്കം കൂടെ മാച്ച് ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിന് $4 മില്യൺ സ്വന്തമായേനെ. എന്നിട്ടും വെറുംകൈയ്യോടെയല്ല $25,000 പുഞ്ചിരിയോടെയാണ് അദ്ദേഹം മടങ്ങുന്നത്.

ചിലപ്പോൾ ഗ്രാൻഡ് പ്രൈസിലേക്കുള്ള യാത്ര വലിയ അമ്പരപ്പുകൾ നമുക്ക് നൽകിയേക്കാം.

SURE1 വീണ്ടും സമ്മാനം നൽകുമ്പോൾ

നമുക്കിപ്പോൾ ഒരു പുതിയ SURE1 വിജയികൂടെയുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിജയി നേടിയത് $30,000. അടുത്ത വിജയിയും ഇന്ത്യയിൽ നിന്നാകുമോ?

സുരക്ഷ മറക്കരുതേ...

ആവേശം നല്ലതാണ് എന്നാൽ അത് മുതലെടുക്കുന്നവരുടെ വലയിൽ ചാടരുതേ. എപ്പോഴും എമിറേറ്റ്സ് ഡ്രോയുടെ ഔദ്യോഗിക വെബ്സൈറ്റിലും വെരിഫൈഡ് പ്ലാറ്റ്ഫോമുകളിലും മാത്രം ഗെയിം കളിക്കുക. നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കരുത്. സംശയങ്ങളുണ്ടെങ്കിൽ ഇമെയിൽ ചെയ്യൂ customersupport@emiratesdraw.com

ഹോളിക്ക് നൽകാം കൂടുതൽ നിറങ്ങൾ

പ്രിയപ്പെട്ടവർക്കൊപ്പം ഹോളി ആഘോഷിക്കുകയാണോ. ഈ വർഷം എമിറേറ്റ്സ് ഡ്രോയുടെ പ്രത്യേക ഓഫർ പ്രയോജനപ്പെടുത്തി കൂടുതൽ നിറങ്ങൾ ആഘോഷങ്ങൾക്കു നൽകാം. മാർച്ച് 15 വരെ മാത്രമാണ് ഈ ഓഫർ ലഭ്യം.

കാർട്ടിൽ ചേർക്കൂ 2 MEGA7 + 2 EASY6 + 2 FAST5 + 2 PICK2 + 2 PICK1 ടിക്കറ്റുകൾ. ഇപ്പോൾ വെറും $60 മാത്രം മതി. മുൻപ് $72 ആയിരുന്നു ഈ തുക. ഓഫർ ലഭിക്കാൻ ചെക്ഔട്ടിൽ ഉപയോഗിക്കൂ EDHOLI എന്ന കോഡ്.

ആഘോഷങ്ങൾ സാധ്യതകളുടെ വാതിലാണ്. നിങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങൾ സംഭവിക്കുക പലപ്പോഴും പ്രതീക്ഷിക്കാത്ത നേരത്താണല്ലോ. ഇപ്പോൾതന്നെ പുതിയ എമിറേറ്റ്സ് ഡ്രോ വെബ്സൈറ്റ് സന്ദർശിക്കാം, നിങ്ങളുടെ വിജയകഥ എഴുതാം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലെ പ്രവാസി സമൂഹത്തെ നടുക്കിയ ദമ്പതികളുടെ കൊലപാതകം; മൃതദേഹം ഇന്ന് നാട്ടിലേക്ക്
സൗദിയെ ലക്ഷ്യമാക്കി ഇന്ന് തൊടുത്തത് മൂന്ന് ക്രൂയിസ് മിസൈലുകളും നാല് ഡ്രോണുകളും; വിജയകരമായി തകർത്തു