ഒരു എമിറേറ്റ്സ് ഡ്രോ ടിക്കറ്റിലൂടെ ജീവിതം മാറി; ഇന്ത്യക്കാരൻ നേടിയത് 23 ലക്ഷം രൂപ

Published : Feb 19, 2026, 04:59 PM IST
Emirates Draw

Synopsis

EASY6 വിജയി നേടിയത് 25,000 ഡോളർ. ഒരു അക്കം കൂടെ മാച്ച് ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിന് ഗ്രാൻഡ് പ്രൈസ് സ്വന്തമാകുമായിരുന്നു.

സ്വപ്നങ്ങൾ എപ്പോഴും മുൻകൂട്ടി പറഞ്ഞിട്ടല്ല സംഭവിക്കുന്നത്. അവ വളരെ പതുക്കെയാകും യാഥാർത്ഥ്യമാകുക, നമ്മൾപോലും അറിയാതെ. ആന്ധ്രാപ്രദേശിലെ ഒരു ചെറിയ പട്ടണത്തിൽ നിന്നുള്ള കാസ അമർനാഥിന്റെ ജീവിതത്തിലും സ്വപ്നത്തിന്റെ വരവ് ഇങ്ങനെയായിരുന്നു. ഒരു ഇമെയിൽകൊണ്ട് അയാളുടെ ജീവിതംമാറി.

എമിറേറ്റ്സ് ഡ്രോ കളിക്കാനുള്ള അമർനാഥിന്റെ തീരുമാനമാനത്തിന് പിന്നിൽ ഒരേയൊരു വിശ്വാസമേയുണ്ടായിരുന്നുള്ളൂ. ഈ ടിക്കറ്റിലൂടെ തന്റെ സാമ്പത്തിക ബുദ്ധിമുട്ടികൾക്ക് ഒരു മാറ്റമുണ്ടായാലോ? കുട്ടികൾക്ക് ഒരു മികച്ച ഭാവി സ്വന്തമായാലോ? ഈ ചെറിയ സാധ്യത ഒരു വലിയ സാധ്യതയായാലോ?

ആ വിശ്വാസം സത്യമായി. 23 ലക്ഷം രൂപയുടെ സ്വപ്നം. EASY6 വിജയിയായി അദ്ദേഹം നേടിയത് 25,000 ഡോളർ. ഒരു അക്കം കൂടെ മാച്ച് ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിന് ഗ്രാൻഡ് പ്രൈസ് സ്വന്തമാകുമായിരുന്നു.

എമിറേറ്റ്സ് ഡ്രോ നാളുകളായി ഫോളോ ചെയ്യുന്ന അദ്ദേഹം വിജയികളുടെ കഥകളിൽ ആകൃഷ്ടനായാണ് സ്വന്തം ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ കുടുംബവും മകളുടെ വിദ്യാഭ്യാസവുമായിരുന്നു അമർനാഥിന്റെ മുൻഗണനകൾ. തനിക്കുള്ള വായ്പ അടച്ചുതീർക്കാനും സാമ്പത്തികമായ നേട്ടം സഹായിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

“ഞാൻ വീണ്ടും വീണ്ടും ഇമെയിൽ പരിശോധിച്ചു. കാരണം, എനിക്കിത് വിശ്വസിക്കാനായില്ല. ഒരു നല്ല സന്തോഷ സർപ്രൈസ് ആയിരുന്നു ഇത്. ഇന്ന് അഭിമാനത്തോടെ എനിക്ക് പറയാനാകും, ഞാൻ എമിറേറ്റ്സ് ഡ്രോ വിജയിയാണ്.”

എല്ലാ വിജയികളും തുടങ്ങുന്നത് ഒരു ചാൻസിൽ നിന്നാണ്

അമർനാഥ് നമ്മളെ എല്ലാവരെയുംപോലെ ഒരു സാധാരണക്കാരനാണ്. ഒരു ദിവസം ഭാഗ്യം തന്റെ വഴിക്കുവരുമെന്ന് വിശ്വസിച്ചിരുന്ന ഒരാൾ. അതിലേക്കുള്ള ഒരു ചാൻസ്, അതാണ് അദ്ദേഹം സ്വീകരിച്ചത്.

ഒരു ദിവസം എനിക്കും അവസരം വരും എന്ന് ചിന്തിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ, ഇതാണ് ആഗ്രഹത്തെ പ്രവർത്തിയാക്കാനുള്ള നിങ്ങളുടെ അവസരം. കാരണം നിങ്ങൾക്കറിയില്ല ഏത് ടിക്കറ്റാണ് നിങ്ങളുടെ ജീവിതം മാറ്റുകയെന്ന്.

ഈ മാസം, ചാൻസുകൾ വലുതാകുന്നു

ഈ മാസം നിറയെ എക്സ്ക്ലൂസീവ് ഓഫറുകളാണ് നിങ്ങൾക്ക് ലഭിക്കുക. ഉദാഹരണത്തിന്, ഗോൾഡ് ബൊണാൻസ. അഞ്ച് തുടർച്ചയായ ആഴ്ച്ചകളിലായി 10 ഭാഗ്യശാലികൾക്ക് 100 ഗ്രാം സ്വർണം പങ്കിടാനാകും.

ഇതിൽ പങ്കെടുക്കാൻ 1 MEGA7 + 1 EASY6 + 1 FAST5 + 1 PICK2 + 1 PICK1 ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങൂ. നിങ്ങൾക്ക് നേടാം 20 ശതമാനം കിഴിവ്. അതായത് വെറും 36 ഡോളറിൽ ടിക്കറ്റുകൾ വാങ്ങാം.

എന്തിനാണ് സ്വർണം വാങ്ങുന്നത്, അത് നിങ്ങൾക്ക് ജയിക്കാമല്ലോ!

എമിറേറ്റ്സ് ഡ്രോയുടെ ആവേശം കൂടുതൽ ഉയരത്തിലേക്ക് എത്തുകയാണ്. നിങ്ങൾക്ക് ഉടൻ അത് ആസ്വദിക്കാം. കാത്തിരിക്കൂ, എമിറേറ്റ്സ് ഡ്രോ വെബ്സൈറ്റും സോഷ്യൽ ചാനലുകളും സ്ഥിരമായി ശ്രദ്ധിക്കൂ. സ്വപ്നങ്ങൾക്ക് എക്സ്പയറി ഡേറ്റ് ഇല്ല. ഇന്നുതന്നെ കളിക്കൂ, അടുത്തത് ലോകം കേൾക്കുന്നത് നിങ്ങളുടെ കഥയാകാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് – അബുദാബിയിലെ മലയാളി എൻജിനീയർക്ക് 50,000 ദിർഹം സമ്മാനം
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മക്കയിൽ ആദ്യ തറാവീഹ്; ഭക്തലക്ഷങ്ങൾ അണിചേർന്നു