എമിറേറ്റ്സ് ഡ്രോ കളിച്ച് മലയാളിക്ക് സമ്മാനം 60,000 ദിർഹം

Published : Feb 15, 2024, 01:20 PM IST
എമിറേറ്റ്സ് ഡ്രോ കളിച്ച് മലയാളിക്ക് സമ്മാനം 60,000 ദിർഹം

Synopsis

ഫെബ്രുവരി 16, 17, 18 തീയതികളിൽ ലൈവ് സ്ട്രീമായി അടുത്ത മത്സരം. നിങ്ങളുടെ നമ്പറുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം!

എല്ലാ ആഴ്ച്ചയും നറുക്കെടുക്കുന്ന എമിറേറ്റ്സ് ഡ്രോ EASY6, FAST5, MEGA7 മത്സരങ്ങൾ 100-ന് മുകളിൽ ​ഗ്യാരണ്ടീഡ് സമ്മാനങ്ങളും മൾട്ടി മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസുകളുമാണ് നൽകുന്നത്. ഏറ്റവും പുതിയ എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പുകളുടെ ശ്രദ്ധേയമായ ഫലങ്ങൾ ചുവടെ.

FAST5: ദുബാക്ക അശോക്

വളരെ ആത്യാവശ്യമുള്ള ഒരു പിന്തുണ എന്നാണ് ഫാസ്റ്റ്5 വഴി 50,000 ദിർഹം നേടിയ ദുബാക്ക അശോക് തന്റെ വിജയം വിശേഷിപ്പിച്ചത്. ​ഹൈദരാബാദിൽ നിന്നുള്ള 48 വയസ്സുകാരനാണ് അദ്ദേഹം. സ്ഥിരമായി ഒരു വർഷമായി എമിറേറ്റ്സ് ഡ്രോ കളിക്കുന്നുമുണ്ട്. ഇനിയും എമിറേറ്റ്സ് ഡ്രോ കളിക്കും, ശ്രദ്ധ ​ഗ്രാൻഡ് പ്രൈസിൽ തന്നെയെന്നും അശോക് പറയുന്നു.

EASY6: ചിത്തരഞ്ജൻ നായക്, അനിൽ വാസു

ഇന്ത്യയിലെ ജയ്പൂരിൽ നിന്നുള്ള 37 വയസ്സുകാരനാണ് ചിത്തരഞ്ജൻ. ഫെബ്രുവരി ആറിന് അദ്ദേഹമെടുത്ത എമിറേറ്റ്സ് ഡ്രോ ഈസി6 ടിക്കറ്റ് അദ്ദേഹത്തിന്റെ ആദ്യ ​ഗെയിമായിരുന്നു. സമ്മാനമായി ചിത്തരഞ്ജൻ നേടിയത് 1,50,000 ദിർഹം. ഒരു നമ്പർ അകലത്തിൽ അദ്ദേഹത്തിന് നഷ്ടമായത് 15 മില്യൺ ദിർഹം എന്ന ​ഗ്രാൻഡ് പ്രൈസ്. നിലവിൽ ഇന്ത്യയിലാണ് അദ്ദേഹമുള്ളത്. 13 വർഷത്തെ അബുദാബി വാസത്തിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് സമ്മാനം നേടിയത് അദ്ദേഹം അറിഞ്ഞത്. ഉടനെ തന്നെ ആപ്പ് നോക്കി, പിന്നാലെ ലൈവ് സ്ട്രീമും കണ്ടു.

39 വയസ്സുകാരനായ അനിൽ വാസു മലയാളിയായണ്. ഖത്തറിലാണ് താമസം. ഈസി6 വഴി 60,000 ദിർഹമാണ് അദ്ദേഹം നേടിയത്. രണ്ടു  മാസം മാത്രമേ അദ്ദേഹം മത്സരത്തിൽ പങ്കെടുക്കാൻ തുടങ്ങിയിട്ട് ആയിട്ടുള്ളൂ. ഈ നിമിഷം ഒരിക്കലും മറക്കല്ല. എല്ലാ നന്ദിയും ദൈവത്തിന് - അനിൽ പറഞ്ഞു.

എമിറേറ്റ്സ് ഡ്രോ ആവേശം തുടങ്ങിയിട്ടേയുള്ളൂ. ഫെബ്രുവരി 16, 17, 18 തീയതികളിൽ ലൈവ് സ്ട്രീമായി അടുത്ത മത്സരം കാണാം. യു.എ.ഇ സമയം രാത്രി 9-നാണ് ലൈവ് സ്ട്രീം. എമിറേറ്റ്സ് ഡ്രോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ ലൈവ് ആയി മത്സരം കാണാം. പങ്കെടുക്കാൻ നമ്പറുകൾ ബുക്ക് ചെയ്യാം. അന്താരാഷ്ട്ര കസ്റ്റമേഴ്സിന് വിളിക്കാം - +971 4 356 2424 അല്ലെങ്കിൽ ഇ-മെയിൽ ചെയ്യാം customersupport@emiratesdraw.com വെബ്സൈറ്റ് www.emiratesdraw.com സോഷ്യൽ മീഡിയയിൽ പിന്തുടരൂ @emiratesdraw
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തർ ദേശീയ ദിനാഘോഷം; ലുസൈൽ കൊട്ടാരത്തിൽ നടന്ന അർദയിൽ പങ്കെടുത്ത് ഖത്തർ അമീർ
സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി