എമിറേറ്റ്സ് ഡ്രോ MEGA7, EASY6: ക്യാഷ് പ്രൈസ് നൽകിയത് AED 552,858

Published : May 15, 2023, 04:56 PM IST
എമിറേറ്റ്സ് ഡ്രോ MEGA7, EASY6: ക്യാഷ് പ്രൈസ് നൽകിയത് AED 552,858

Synopsis

MEGA7 ക്യാഷ് പ്രൈസ് AED 271,722. ഇതിൽ റാഫ്ൾ ഇനത്തിൽ 15 പേര്‍ ഗ്യാരണ്ടീഡ് വിജയികളായി. 5,356 പേര്‍ ആകെ ഏഴിൽ പരമാവധി അഞ്ച് നമ്പറുകള്‍ വരെ തുല്യമാക്കി AED 121,722 നേടി. അടുത്ത ഗെയിം 21 മെയ് രാത്രി ഒൻപത് മണിക്ക് (യു.എ.ഇ സമയം) നടക്കും.

എമിറേറ്റ്സ് ഡ്രോയുടെ 85-ാമത് MEGA7, 33-ാമത് EASY6 ഗെയിമുകളിൽ ക്യാഷ് പ്രൈസായി നൽകിയത് AED 552,858. മൊത്തം വിജയികളുടെ എണ്ണം 10,978.

MEGA7 ക്യാഷ് പ്രൈസ് AED 271,722. ഇതിൽ റാഫ്ൾ ഇനത്തിൽ 15 പേര്‍ ഗ്യാരണ്ടീഡ് വിജയികളായി. 5,356 പേര്‍ ആകെ ഏഴിൽ പരമാവധി അഞ്ച് നമ്പറുകള്‍ വരെ തുല്യമാക്കി AED 121,722 നേടി. അടുത്ത ഗെയിം 21 മെയ് രാത്രി ഒൻപത് മണിക്ക് (യു.എ.ഇ സമയം) നടക്കും.

EASY6 ഗെയിമിൽ 5,607 പേരാണ് വിജയികള്‍. ക്യാഷ് പ്രൈസ് AED 281,136. മൂന്നു പേര്‍ ആറിൽ അഞ്ച് അക്കങ്ങള്‍ തുല്യമാക്കി AED 150,000 നേടി. ആറിൽ പരമാവധി നാല് അക്കങ്ങള്‍ ഒരുപോലെയാക്കിയ 5,598 പേര്‍ മൊത്തം AED 41,136 സ്വന്തമാക്കി. അടുത്ത EASY6 ഗെയിം മെയ് 19-ന് രാത്രി ഒൻപത് മണിക്കാണ്.

അടുത്ത MEGA7 ലൈവ് ഷോയ്ക്കായി ഇപ്പോള്‍ തന്നെ ടിക്കറ്റുകള്‍ വാങ്ങാം. RJ അഭിജീത് ആണ് MEGA7 റിവീൽ ചെയ്യുക. കൂടുതൽ വിവരങ്ങള്‍ക്ക് വിളിക്കാം - 800 7777 7777 (ടോൾഫ്രീ), അല്ലെങ്കിൽ സന്ദര്‍ശിക്കാം - www.emiratesdraw.com സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ @emiratesdraw ഫോളോ ചെയ്യാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ