എമിറേറ്റ്സ് ഡ്രോ മെ​ഗാ7 ​ഗ്രാൻഡ് പ്രൈസ് 150 മില്യൺ ദിർഹം

Published : Dec 11, 2023, 05:56 PM IST
എമിറേറ്റ്സ് ഡ്രോ മെ​ഗാ7 ​ഗ്രാൻഡ് പ്രൈസ് 150 മില്യൺ ദിർഹം

Synopsis

ഏഴ് നമ്പറുകൾ കൃത്യമായി പ്രവചിക്കുന്നവർക്ക് 150 മില്യൺ സ്വന്തമാക്കാം

എമിറേറ്റ്സ് ഡ്രോ മെ​ഗാ7 ​ഗ്രാൻഡ് പ്രൈസ് 150 മില്യൺ ദിർഹം. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ മേഖലയിലെ ഏറ്റവും വലിയ നറുക്കെടുപ്പ് സമ്മാനമാണിത്.

ഏഴ് നമ്പറുകൾ കൃത്യമായി പ്രവചിക്കുന്നവർക്ക് 150 മില്യൺ സ്വന്തമാക്കാം. ഡിസംബർ 17-ന് യു.എ.ഇ സമയം രാത്രി 9 മണിക്കാണ് അടുത്ത നറുക്കെടുപ്പ്. ഇപ്പോൾ തന്നെ പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് നമ്പറുകൾ ബുക്ക് ചെയ്യാം. ഡിജിറ്റൽ പ്ലാറ്റ്‍ഫോമുകലായ ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റ​ഗ്രാം എന്നിവയ്ക്ക് ഒപ്പം എമിറേറ്റ്സ് ഡ്രോ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെയും നറുക്കെടുപ്പ് തത്സമയം കാണാം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം - 800 7777 7777 അല്ലെങ്കിൽ സന്ദർശിക്കാം www.emiratesdraw.com സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ എമിറേറ്റ്സ് ഡ്രോ പിന്തുടരാം @emiratesdraw.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചരക്കുനീക്കത്തിന് പുതിയ വഴി; പ്രതിസന്ധിയിൽ രക്ഷയാകാൻ ഒമാൻ, എല്ലാം സജ്ജം
ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി