ഹൃദയാഘാതം മൂലം ഒമാനില്‍ മലയാളി യുവാവ് മരിച്ചു

Published : Mar 06, 2021, 09:32 AM IST
ഹൃദയാഘാതം മൂലം ഒമാനില്‍ മലയാളി യുവാവ് മരിച്ചു

Synopsis

സുഹൃത്തിനെ താമസ സ്ഥലത്ത് പോയതായിരുന്നു.  വെള്ളിയാഴ്‍ച രാത്രിയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

മസ്‍കത്ത്: ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഒമാനില്‍ മലയാളി യുവാവ് മരിച്ചു. കോട്ടയം പാലാ പുലിയന്നൂര്‍ പ്രസാദമന്ദിരത്തില്‍ പ്രസന്ന കുമാറിന്റെ മകന്‍ ജിതിന്‍ (26) ആണ് മബേലയില്‍ മരണപ്പെട്ടത്.

സുഹൃത്തിനെ താമസ സ്ഥലത്ത് പോയതായിരുന്നു.  വെള്ളിയാഴ്‍ച രാത്രിയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. അമ്മ - ഗായത്രി. ഏക സഹോദരന്‍ ജിത്തു ഒമാനിലുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ്: ആദ്യ ബിഗ് സ്പിന്നിൽ 450,000 ദിർഹം; രണ്ട് മലയാളികൾക്ക് സമ്മാനം
കുവൈത്തിൽ അനധികൃത ഗർഭച്ഛിദ്രം; രഹസ്യാന്വേഷണത്തിൽ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ