നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ പ്രവാസി വിമാനം പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് മരിച്ചു

Published : Nov 01, 2020, 02:34 PM IST
നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ പ്രവാസി വിമാനം പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് മരിച്ചു

Synopsis

വിമാനം പുറപ്പെടുന്നതിന് വെറും അര മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇദ്ദേഹം മരണപ്പെട്ടത്.

കുവൈത്ത് സിറ്റി: നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ പ്രവാസി വിമാനം പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് ഹൃദയാഘാതം മൂലം മരിച്ചു. കുവൈത്തില്‍ 56കാരനായ ബംഗ്ലാദേശ് സ്വദേശി ധാക്കയിലുള്ള വീട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഹൃദയാഘാതം സംഭവിച്ചത്. 

വിമാനം പുറപ്പെടുന്നതിന് വെറും അര മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇദ്ദേഹം മരണപ്പെട്ടതെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനുമതിയില്ലാതെ ഹജ്ജിനെത്തിയാൽ കടുത്ത ശിക്ഷ; 20000 റിയാൽ പിഴയും നാടുകടത്തലും
ഗുരുതരമായ ആരോഗ്യ നിയമലംഘനങ്ങൾ; ഭക്ഷ്യസ്ഥാപനം അടച്ചുപൂട്ടി കുവൈത്ത് അധികൃതർ