കുവൈത്തില്‍ കൊവിഡ് ബാധിച്ച് പ്രവാസി മരിച്ചു

Published : Apr 02, 2021, 06:20 PM IST
കുവൈത്തില്‍ കൊവിഡ് ബാധിച്ച് പ്രവാസി മരിച്ചു

Synopsis

കുവൈത്തിലെ ഹവല്ലിയിലായിരുന്നു താമസിച്ചിരുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി പറമ്പത്ത് ഹീരാലാല്‍ നമ്പയില്‍ (58) ആണ് മരിച്ചത്. കുവൈത്തിലെ ഹവല്ലിയിലായിരുന്നു താമസിച്ചിരുന്നത്.

പിതാവ് - ചന്തുക്കുട്ടി. മാതാവ് - മൈഥിലി പൊറ്റങ്ങാടി. സഹോദരങ്ങള്‍ - ഹരീന്ദ്രനാഥ്, അജിത.  ഇദ്ദേഹത്തിന് ഒപ്പം താമസിച്ചിരുന്ന മഞ്ജിത്ത് ലോകനാഥന്‍ രണ്ടാഴ്‍ച മുമ്പ് കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ്: ആദ്യ ബിഗ് സ്പിന്നിൽ 450,000 ദിർഹം; രണ്ട് മലയാളികൾക്ക് സമ്മാനം
കുവൈത്തിൽ അനധികൃത ഗർഭച്ഛിദ്രം; രഹസ്യാന്വേഷണത്തിൽ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ