റാസ് അൽ ഖൈമയിൽ മലയാളി നിര്യാതനായി

Published : Dec 10, 2019, 07:56 PM ISTUpdated : Dec 10, 2019, 08:04 PM IST
റാസ് അൽ ഖൈമയിൽ മലയാളി നിര്യാതനായി

Synopsis

27 വർഷമായി ജുൽഫാർ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സീനിയർ പ്രൊഡക്ഷൻ മാനേജരായി ജോലി ചെയ്യുകയായിരുന്നു ഹുസൈന്‍ മുഹമ്മദ്

റാസ് അല്‍ ഖൈമ: ഹൃദയാഘാതത്തെ തുടര്‍ന്ന് റാസ് അൽ ഖൈമയിൽ മലയാളി നിര്യാതനായി. കൊട്ടാരക്കര കോട്ടപ്പുറം സ്വദേശി  ജലീല മൻസിലിൽ ഹുസൈൻ മുഹമ്മദ് മസ്താൻ കണ്ണ് (ബാബു ) (50) ആണ് മരിച്ചത്. റാക് ഹോസ്പിറ്റലിൽ വച്ചാണ് മരിച്ചത്. 27 വർഷമായി ജുൽഫാർ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സീനിയർ പ്രൊഡക്ഷൻ മാനേജരായി ജോലി ചെയ്യുകയായിരുന്നു ഹുസൈന്‍ മുഹമ്മദ്. ഭാര്യ ജിജി സുൽത്താന. മക്കൾ ഡോ. നസ്രീൻ സുൽത്താന, വാനിയ സുൽത്താന. ഖബറടക്കം നാളെ കോട്ടപ്പുറം ജുമാ മസ്ജിദില്‍ നടക്കും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മക്കയിൽ ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക് ഊഷ്മള സ്വീകരണം; അതിവേഗ യാത്രയൊരുക്കി ഹറമൈൻ ട്രെയിൻ
ഇറാനെ വരിഞ്ഞുമുറുക്കി അമേരിക്ക, എണ്ണ ഉൽപാദന മേഖലയിൽ കടുത്ത പ്രതിസന്ധി, 'നാഷ'യ്ക്ക് മുന്നിൽ 13 ദിവസങ്ങൾ മാത്രം