ഒമാനിലെ വ്യവസായ മേഖലയില്‍ തീപ്പിടുത്തം

Published : Sep 30, 2020, 11:21 PM IST
ഒമാനിലെ വ്യവസായ മേഖലയില്‍ തീപ്പിടുത്തം

Synopsis

തീ നിയന്ത്രണ വിധേയമാക്കിയതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

മസ്‌കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ തീപ്പിടുത്തം. സലാലയിലെ 'ഔകത്ത്' വ്യവസായ മേഖലയിലെ ഒരു മരപ്പണിശാലയുടെ അവശിഷ്ടങ്ങളിലാണ് തീപ്പിടുത്തം ഉണ്ടായതെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കിയതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സിന്‍റെ അറിയിപ്പില്‍ പറയുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കഴിഞ്ഞ 24 മണിക്കൂറിൽ അഞ്ച് ഡ്രോണുകൾ തകർത്തു, സേന പൂർണ സജ്ജമെന്ന് കുവൈത്ത് നാഷണൽ ഗാർഡ്
സൗദിയിൽ പ്രവാസി വീട്ടുജോലിക്കാരി സ്വദേശി കുടുംബത്തിലെ കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തി