ആദ്യ മലയാളി സംഘം ഹജ്ജിനായി മക്കയിലെത്തി

Web Desk  
Published : Aug 02, 2018, 12:34 AM IST
ആദ്യ മലയാളി സംഘം ഹജ്ജിനായി മക്കയിലെത്തി

Synopsis

അഞ്ച് ലക്ഷത്തി അറുപത്തിയേഴായിരം ഹാജിമാര്‍ മക്കയിലെത്തിയതായി മക്ക അമീര്‍ 

മക്ക: സംസ്ഥാന ഹജജ് കമ്മിറ്റിയുടെ കീഴിലുള്ള ആദൃ മലയാളി ഹജജ് സംഘം മക്കയിലെത്തി.  410പേരാണ് സംഘത്തിലുള്ളത്. ഈ സീസണില്‍  ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അഞ്ച് ലക്ഷത്തി അറുപത്തിയേഴായിരം ഹാജിമാര്‍ മക്കയിലെത്തിയതായി മക്ക അമീര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു